ദ ജാക്സൺ 5
ദ ജാക്സൺ 5 | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | The Jackson Brothers, The Jackson Five, The Jacksons |
ഉത്ഭവം | Gary, Indiana, United States |
വിഭാഗങ്ങൾ | Rock and roll, rhythm and blues, soul, disco, funk, bubblegum pop, pop rock, dance-pop |
വർഷങ്ങളായി സജീവം | 1964–1989, 2001, 2012–present |
ലേബലുകൾ | Steeltown, Motown, Philadelphia International, Epic |
അംഗങ്ങൾ | |
മുൻ അംഗങ്ങൾ | |
വെബ്സൈറ്റ് | thejacksons |
ദ ജാക്സൺ 5 അല്ലെങ്കിൽ ദ ജാക്സൺസ് അമേരിക്ക യിയിലെ ഗാരി, ഇന്ത്യാന യിൽ നിന്നുള്ള ഒരു പ്രശസ്തമായ സംഗീത കുടുംബം ഗ്രൂപ്പ് ആണ്. ജാക്സൺ ബ്രദേഴ്സ് എന്ന പേരിൽ 1964 ൽ രൂപം കൊണ്ടു, സ്ഥാപക അംഗങ്ങൾ ജാക്കി, ടിറ്റൊ, ജെർമെയ്ൻ, എന്നിവരായിരുന്നു. മർലോൺ, മൈക്കൽ എന്നിവർ പിന്നീട് ഇവരുടെ കൂടെ ചേരുകയും, ഒപ്പം ബാൻഡിന്റെ പേര് ജാക്സൺ 5 എന്നാക്കി മാറ്റുകയും ചെയ്തു.
ആദ്യമായി ജനശ്രദ്ധയും അംഗീകാരവും കിട്ടുന്ന കറുത്ത അമേരിക്കൻ സംഗീത ബാൻഡുകളിൽ ഒന്നായ ജാക്സൺ 5 സോൾ സംഗീതത്തിലെ ആദ്യ കുടുബം (First Family of Soul) എന്നാണ് അറിയപെടുന്നത്.
1997-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ലും,1999 -ൽ വോക്കൽ ഗ്രൂപ്പ് ഹാൾ ഓഫ് ഫെയിം ലും, " ഉൾപ്പെടുത്തിയിട്ടുണ്ട്.[1] 2009 ലെ മൈക്കൽ ജാക്സൺ ന്റെ മരണത്തെ തുടർന്ന് 2012 മുതൽ മൂത്ത നാലു സഹോദരങ്ങൾ യൂണിറ്റി എന്നേ പേരിൽ ഒരു സംഗീത പര്യടനം നടത്തുന്നുണ്ട്.[2][3]
അവലംബങ്ങൾ
[തിരുത്തുക]- ↑ Weiss, Jeff (June 18, 2010). "The Jacksons Hollywood Star Walk". LA Times. Retrieved March 1, 2018.
- ↑ Gordy, Berry (July 19, 2009). Eulogy for Michael Jackson (Speech). Los Angeles, California.
- ↑ Huey, Steve. "The Jackson 5". Macrovision Corp. Retrieved 2008-05-08.