ദ ഡബിൾ ഹെലിക്സ്
ദൃശ്യരൂപം
(The Double Helix എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:TheDoubleHelix.jpg | |
കർത്താവ് | James Watson |
---|---|
രാജ്യം | United States |
ഭാഷ | English |
വിഷയം | History of science |
സാഹിത്യവിഭാഗം | Autobiography |
പ്രസിദ്ധീകൃതം | 1968 |
പ്രസാധകർ | Atheneum Press (US), Weidenfeld & Nicolson (UK) |
മാധ്യമം | Book |
ഏടുകൾ | 226 |
ISBN | 0-451-03770-7 |
OCLC | 439345 |
574.87/3282 | |
LC Class | QU58W339d 1968 |
അമേരിക്കൻ മോളിക്യൂളാർ ബയോളജിസ്റ്റും, ജനിതകശാസ്ത്രജ്ഞനും, ജന്തുശാസ്ത്രജ്ഞനും ആയ ജെയിംസ് ഡി. വാട്സൻ എഴുതിയ ഡി.എൻ.എയുടെ 'ഇരട്ടക്കോണി'മാതൃക കണ്ടുപിടിത്തത്തിന്റെ ആത്മകഥാപരമായ വിവരണമാണ് ദ ഡബിൾ ഹെലിക്സ്:എ പേഴ്സണൽ അക്കൗണ്ട് ഓഫ് ദ ഡിസ്കവറി സ്ട്രക്ചർ ഓഫ് ഡി.എൻ.എ. 1953-ൽ ഫ്രാൻസിസ് ക്രിക്ക്, വിൽക്കിൻസ്, വാട്സൻ എന്നീ മൂന്ന് ശാസ്ത്രജ്ഞർ ചേർന്ന് ഡി.എൻ.എ.യുടെ ഘടന കണ്ടുപിടിച്ചതിൻറെ അംഗികാരമായി മൂന്ന് പേർക്കും 1962-ലെ നോബൽ സമ്മാനം ലഭിച്ചിരുന്നു.
Notes
[തിരുത്തുക]അവലംബം
[തിരുത്തുക]- James D. Watson, The Double Helix: A Personal Account of the Discovery of the Structure of DNA (1968), Atheneum, 1980, ISBN 0-689-70602-2, OCLC 6197022
- James D. Watson, The Annotated and Illustrated Double Helix, edited by Alexander Gann and Jan Witkowski (2012) Simon & Schuster, ISBN 978-1-4767-1549-0.
- James D. Watson, The Double Helix: A Personal Account of the Discovery of the Structure of DNA (1980 Norton Critical Edition), editor Gunther Stent, W.W. Norton, ISBN 0-393-95075-1.
- Maddox, Brenda (2002). Rosalind Franklin: the dark lady of DNA. HarperCollins. ISBN 0-393-32044-8.
- Sayre, Anne. Rosalind Franklin and DNA (1975), New York: W.W. Norton and Company, ISBN 0-393-32044-8
- Wilkins, Maurice, The Third Man of the Double Helix: The Autobiography (2003), Oxford U Press, ISBN 0-19-860665-6
പുറം കണ്ണികൾ
[തിരുത്തുക]- [1] Interview with editors of the Annotated and Illustrated edition, 2012
- Photos of the first edition of The Double Helix
- A Reader's Guide to The Double Helix, 2009 by Kenneth R. Miller, a biology professor at Brown University
- Resource Page for The Double Helix used in Biology 20, The Foundations of Living Systems, a course at Brown University
- [2] 'DNA Pioneer James Watson Reveals Helix Story Was Almost Never Told,' Robin McKie, The Observer, 8 December 2012