തട്ടത്തുമല

Coordinates: 8°46′01″N 76°52′48″E / 8.767°N 76.88°E / 8.767; 76.88
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thattathumala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തട്ടത്തുമല
Location of തട്ടത്തുമല
തട്ടത്തുമല
Location of തട്ടത്തുമല
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
Grama Panchayat President Sri. Narayanan
ജനസംഖ്യ
ജനസാന്ദ്രത
39,055 (2001)
961/km2 (2,489/sq mi)
സ്ത്രീപുരുഷ അനുപാതം 1074 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 6 km2 (2 sq mi)
കോഡുകൾ
Footnotes
  • The details are for pazhayakunnumme Panchayat

8°46′01″N 76°52′48″E / 8.767°N 76.88°E / 8.767; 76.88

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ വടക്കായി എം.സി. റോഡിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തട്ടത്തുമല. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി ഇവിടെയാണ്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് ഈ പ്രദേശം.

ചിറയിൻകീഴ് ആണ് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ചായക്കാറുപച്ച ശ്രീശിവപാർവ്വതീ ക്ഷേത്രംപ്രധാന ആരാധനാലയങ്ങൾ

കട്ടികൂട്ടിയ എഴുത്ത് Nedumpara sree Ayiravilly temple

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ജി.എച്ച്.എസ്.എസ് സ്കൂള് തട്ടത്തുമല
"https://ml.wikipedia.org/w/index.php?title=തട്ടത്തുമല&oldid=3294332" എന്ന താളിൽനിന്ന് ശേഖരിച്ചത്