തട്ടാമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thattamala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തട്ടാമല

Thattamala
നഗരം
ദേശീയപാത 66 തട്ടാമലയിൽ
ദേശീയപാത 66 തട്ടാമലയിൽ
Country ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
Government
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
Languages
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ കോഡ്
691020
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭാ മണ്ഡലംകൊല്ലം
ഭരണനിർവ്വഹണംകൊല്ലം കോർപ്പറേഷൻ
ശരാശരി താപനില (വസന്തം)34 °C (93 °F)
ശരാശരി താപനില (ശൈത്യം)22 °C (72 °F)
വെബ്സൈറ്റ്www.kollam.nic.in

കൊല്ലം നഗരത്തിൻറെ തെക്കുകിഴക്കൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണ് തട്ടാമല. കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 66 (മുമ്പ് എൻ.എച്ച്. 47) ഈ പ്രദേശത്തു കൂടി കടന്നുപോകുന്നുണ്ട്. തെക്കേ ഇന്ത്യയിലെ തന്നെ ഒരു തിരക്കേറിയ പാതയാണിത്. സംസ്ഥാനത്തു ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി കേരള പോലീസ് തയ്യാറാക്കിയിരിക്കുന്ന കരിമ്പട്ടികയിൽ തട്ടാമലയും ഉൾപ്പെടുന്നു.[1]

കൊല്ലം ഒരു നഗരമാകുന്നതിനു മുന്പ് വടക്കേവിള പഞ്ചായത്തിന്റെ ഭാഗമായിരുന്നു തട്ടാമല. 2000-ത്തിൽ വടക്കേവിള, കിളിക്കൊല്ലൂർ, ശക്തികുളങ്ങര, ഇരവിപുരം എന്നീ പഞ്ചായത്തുകളെ കൊല്ലം മുൻസിപ്പാലിറ്റിയിൽ ലയിപ്പിച്ചുകൊണ്ട് കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി.[2]

പ്രധാന പൊതുമേഖലാ/സ്വകാര്യമേഖലാ സ്ഥാപനങ്ങൾ[തിരുത്തുക]

 • ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രി
 • കാനറ ബാങ്ക് ,.തട്ടാമല ശാഖ
 • ഗവൺമെനറ് എൽ.പി. സ്കൂൾ, ഇരവിപുരം
 • സാരഥി ബജാജ്
 • തയ്യിൽ ഫൈനാൻസ്
 • കെ.ടി.എം. കൊല്ലം
 • എസ്. എൻ. പബ്ലിക് സ്കൂൾ[3]
 • ഡിമോസ് ഫർണിച്ചർ
 • ഡാംറോ ഫർണിച്ചർ
 • ഹിമാലയ ചിട്ടി ഫണ്ട്.[4]

അവലംബം[തിരുത്തുക]

 1. [1] State roads strewn with ‘black spots' - The Hindu
 2. [2] Rapid Baseline Assessment in Kollam City
 3. [3] Sree Narayana Public School, Kollam
 4. [4] Plea to allow chitty fund to function
"https://ml.wikipedia.org/w/index.php?title=തട്ടാമല&oldid=3248170" എന്ന താളിൽനിന്ന് ശേഖരിച്ചത്