തഞ്ചാവൂർ സുബ്ബറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thanjavur Subha Rao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തഞ്ചാവൂർ സുബ്ബ റാവു
തിരുവിതാംകൂറിന്റെ ദിവാൻ
ഔദ്യോഗിക കാലം
1830–1837
Monarchസ്വാതി തിരുനാൾ
മുൻഗാമിആർ. വെങ്കട്ട റാവു
പിൻഗാമിആർ. രങ്ക റാവു
ഔദ്യോഗിക കാലം
1839 – 1842 ജൂൺ
Monarchസ്വാതി തിരുനാൾ
മുൻഗാമിആർ. വെങ്കട്ട റാവു
പിൻഗാമികൃഷ്ണ റാവു

തഞ്ചാവൂർ സുബ്ബ റാവു സംഗീതജ്ഞനും 1830-കളിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനുമായിരുന്നയാളായിരുന്നു.

ഇദ്ദേഹം തഞ്ചാവൂർകാരനായിരുന്നു. ഇംഗ്ലീഷ് അനർഗളമായി സംസാരിച്ചിരുന്നതിനാൽ "ഇംഗ്ലീഷ്" സുബ്ബറാവു എന്നും ഇദ്ദേഹത്തെ വിളിച്ചിരുന്നു. [1] ഇദ്ദേഹം തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിനെ സംസ്കൃതം, മറാഠി, പൊളിറ്റിക്കൽ സയൻസ്, കർണാടക സംഗീതം എന്നിവ പഠിപ്പിച്ചിരുന്നു.[2][1] 1830-ൽ ഇദ്ദേഹത്തെ തിരുവിതാംകൂർ ദിവാനായി നിയമിക്കുകയുണ്ടായി. [1]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1.2 Weidman, Pg 63
  2. "Biography of Swathi Thirunal". ശേഖരിച്ചത് 2008-07-09.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Weidman, Amanda J.(2006), Singing the Classical, Voicing the Modern, Duke University Press,ISBN 0-8223-3620-0

Persondata
NAME Rao, Thanjavur Subha
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=തഞ്ചാവൂർ_സുബ്ബറാവു&oldid=1714359" എന്ന താളിൽനിന്ന് ശേഖരിച്ചത്