തളിക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thalikulam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തളിക്കുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°26′34″N 76°5′6″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപള്ളിക്കടവ്, പുളിയംതുരുത്ത്, പുലാംപുഴ, ത്രിവേണി, പുതുക്കുളം, പഞ്ചായത്ത് ഓഫീസ്, പുത്തൻതോട്, ഹൈസ്കൂൾ, കൈതക്കൽ തെക്ക്, പൂശാരിത്തോട്, നമ്പിക്കടവ്, ആര്യംപാടം, തരിശ്, കൈതക്കൽ, പത്താൻകല്ല് പടിഞ്ഞാറ്, തമ്പാൻകടവ്
ജനസംഖ്യ
ജനസംഖ്യ25,507 (2011) Edit this on Wikidata
പുരുഷന്മാർ• 11,512 (2011) Edit this on Wikidata
സ്ത്രീകൾ• 13,995 (2011) Edit this on Wikidata
സാക്ഷരത നിരക്ക്91.59 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221895
LSG• G080803
SEC• G08043
Map


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് 10.89 ച.കി.മീ വിസ്തീർണ്ണമുള്ള തളിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. പള്ളിക്കടവ്
  2. ത്രിവേണി
  3. പുതുക്കുളം
  4. പുളിയംതുരുത്ത്
  5. പുലാമ്പുഴ
  6. ഹൈസ്കൂൾ
  7. പഞ്ചായത്ത് ഓഫീസ്
  8. പുത്തൻതോട്
  9. ഒന്നാം കല്ല് നമ്പിക്കടവ്
  10. ആര്യംപാടം
  11. കൈതക്കൽ തെക്ക്‌
  12. പൂശാരിത്തോട്
  13. കൈതക്കൽ
  14. പത്താം കല്ല് പടിഞ്ഞാറ്
  15. തരിശ്
  16. തമ്പാൻ കടവ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് തളിക്കുളം
വിസ്തീര്ണ്ണം 10.89 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,180
പുരുഷന്മാർ 11,139
സ്ത്രീകൾ 13,041
ജനസാന്ദ്രത 2065
സ്ത്രീ : പുരുഷ അനുപാതം 1171
സാക്ഷരത 91.59%

അവലംബം[തിരുത്തുക]