തകഴി കുട്ടൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thakazhi Kuttan Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്നു തകഴി കുട്ടൻപിള്ള. കഥകളി സംഗീതത്തിന്റെ തെക്കൻ ശീലിന്റെ ഉപജ്ഞാതാവായിരുന്നു തകഴി കുട്ടൻപിള്ള. പ്രമുഖ കഥകളി കലാകാരന്മാരുമൊത്ത് കുട്ടൻപിള്ള ഇന്ത്യയിലും വിദേശത്തും നിരവധി കഥകളി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡ് (1972)
  • സംഗീതനാടക അക്കാദമി അവാർഡ്
  • കേരള കലാമണ്ഡലം പുരസ്കാരം
  • വട്ടിക്കാംതൊടി പുരസ്കാരം
  • കേരള സർക്കാരിന്റെ കഥകളി പുരസ്കാരം (2006)

ചരമം[തിരുത്തുക]

ഏറെ നാൾ മറവിരോഗബാധിതനായി കിടന്ന കുട്ടൻപിള്ള 2007 സെപ്റ്റംബർ 17-നു പുലർച്ചെ 4 മണിക്ക് അന്തരിച്ചു[1].

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തകഴി_കുട്ടൻപിള്ള&oldid=3633497" എന്ന താളിൽനിന്ന് ശേഖരിച്ചത്