തെത്സുകോ കുറോയാനഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tetsuko Kuroyanagi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തെത്സുകോ കുറോയാനഗി
Tetsuko Kuroyanagi 1956.jpg
ടോട്ടോ-ചാൻ എന്ന ആത്മകഥ തെത്സുകോ കുറൊയാനഗിയെ വിശ്വപ്രശസ്തയാക്കി.
ജനനംഓഗസ്റ്റ് 9, 1933
നോഗിസാക്ക, ടോക്കിയൊ
ദേശീയതജപ്പാനീസ്
തൊഴിൽടെലിവിഷൻ താരം, ഗ്രന്ഥകാരി, യൂനിസെഫ് ഗുഡ് വിൽ അംബാസിഡർ

ചലച്ചിത്ര അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ് തെത്സുകോ കുറോയാനഗി (ജനനം : 1933 ഓഗസ്റ്റ് 9). ജപ്പാനീസ് നഗരമായ ടോക്കിയോയിൽ. ടോട്ടോ-ചാൻ എന്ന ആത്മകഥ അവരെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചു. ഈ ഗ്രന്ഥം ലോകവ്യാപകമായി വിദ്യാഭ്യാസ വിപ്ലവത്തിനു വഴി തെളിച്ചു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസിഡർ, വേൾഡ് വൈൽഡ് ഫണ്ടിന്റെ ഉപദേശക എന്ന പദവികളും വഹിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=തെത്സുകോ_കുറോയാനഗി&oldid=2784996" എന്ന താളിൽനിന്ന് ശേഖരിച്ചത്