ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ
ദൃശ്യരൂപം
(Ten Days That Shook the World എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ പത്ര പ്രവർത്തകനായ ജോൺ റീഡ് എഴുതിയ പുസ്തകമാണ് ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ. 1917 ലെ ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. 1920 ൽ മരണമടഞ്ഞ ജോൺ റീഡിനെ മോസ്കോവിലെ ക്രെംലിൻ വാൾ നെക്രോപോളിസിൽ ഉന്നത സോവിയറ്റ് നേതാക്കൾക്കൊപ്പമാണ് സംസ്കരിച്ചത്. 1925 ൽ ഈ കൃതി ഒക്ടോബർ : ടെൻ ഡേയ്സ് ദാറ്റ് ഷുക്ക് ദ വേൾഡ് (October: Ten Days That Shook the World) എന്ന പേരിൽ സെർജി ഐസൻസ്റ്റീൻ സിനിമയാക്കിയിരുന്നു.[1]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ Archived 2019-09-05 at the Wayback Machine
- Ten Days that Shook the World
- Ten Days That Shook The World public domain audiobook
- Ten Days That Shook the World at Project Gutenberg