ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്
ദൃശ്യരൂപം
(Technical University Munich എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Technische Universität München | |
ആദർശസൂക്തം | Die unternehmerische Universität |
---|---|
തരം | Public |
സ്ഥാപിതം | 1868 |
സ്ഥാപകൻ | Ludwig II of Bavaria |
അക്കാദമിക ബന്ധം | ATHENS CESAER EAIE EUA Eurotech GUEI PEGASUS TIME TU9 |
ബജറ്റ് | € 1.329 billion (2015)[1] |
പ്രസിഡന്റ് | Wolfgang A. Herrmann |
അദ്ധ്യാപകർ | 6,854[2] |
കാര്യനിർവ്വാഹകർ | 3,249[2] |
വിദ്യാർത്ഥികൾ | 40,000 (2016)[1] |
മേൽവിലാസം | Arcisstraße 21, Munich, Bavaria, 80333, Germany |
ക്യാമ്പസ് | Urban |
നിറ(ങ്ങൾ) | Blue |
വെബ്‌സൈറ്റ് | www |
ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച് (TUM) (ജർമ്മൻ: Technische Universität München) ജർമ്മനിയിലെ മ്യൂണിച്ച്, ഗാർച്ചിങ്, ഫ്രെയ്സിങ്-വെയ്ഹെൻസ്റ്റെഫാൻ എന്നിവിടങ്ങളിലായി കാമ്പസുകളുള്ള ഒരു ഗവേഷണ സർവ്വകലാശാലയാണ്. ഇത് TU9 എന്ന ജർമ്മനിയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംയോജിത സംവിധാനത്തിലെ അംഗമാണ്. TUM ൻറെ പൂർവ്വവിദ്യാർത്ഥികളിൽ 17 നോബൽ സമ്മാന ജേതാക്കൾ 18 ലീബ്നിസ് പ്രൈസ് വിജയികൾ, 22 IEEE ഫെലോ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.[1]