ടറോക്കോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Taroko National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടറോക്കോ ദേശീയോദ്യാനം
Taroko national park Taiwan 1.jpg
Tunnel of Nine Turns
Taroko-Naional-Park-Map-Taiwan.png
Map of Taroko national park
LocationTaiwan
Nearest cityHualien City
Coordinates24°10′N 121°20′E / 24.167°N 121.333°E / 24.167; 121.333Coordinates: 24°10′N 121°20′E / 24.167°N 121.333°E / 24.167; 121.333
Area920 കി.m2 (360 sq mi)
Established28 November 1986

ടറോക്കോ ദേശീയോദ്യാനം (ചൈനീസ്: 太魯閣國家公園; പിൻയിൻ: Tàilǔgé Gúojiā Gōngyuán; Pe̍h-ōe-jī: Thài-ló͘-koh Kok-ka Kong-hn̂g) തായ് വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണിത്. ഈ ദേശീയോദ്യാനം തായ്ചുങ് മുൻസിപ്പാലിറ്റിയിൽ നാൻടൗ കൗണ്ടിയിലും ഹ്വാലീൻ കൗണ്ടിയിലുമായി ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്തി നിൽക്കുന്നു. ഈ ദേശീയോദ്യാനത്തിലെ ലിവു നദി രൂപപ്പെടുത്തിയെടുത്ത ടറോക്കോ മലയിടുക്കിൽ നിന്നാണ് ഈ പേർ ലഭിച്ചത്.

ചരിത്രം[തിരുത്തുക]

തായ് വാൻ ജപ്പാൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ1937 ഡിസംബർ 12 ന് തായ്വാനിലെ ഗവർണ്ണർ ജനറലായിരുന്ന റ്റ്സ്യൂജിടാക-ടറോക്കോ ദേശീയോദ്യാനം Tsugitaka-Taroko National Park (Japanese: 次高タロコ国立公 園 Hepburn: Tsugitaka Taroko kokuritsu kōen?) നിലവിൽ കൊണ്ടുവന്നു. രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയമടഞ്ഞതിനെ തുടർന്ന് തായ്വാന്റെ നിയന്ത്രണം റിപ്പബ്ളിക്ക് ഓഫ് ചൈനയുടെ കയ്യിലായി. റിപ്പബ്ളിക്ക് ഓഫ് ചൈന 1945 ആഗസ്റ്റ്15 ന് ഈ ദേശീയോദ്യാനം നിർത്തലാക്കി.1986 നവംബർ 28 ന് ദേശീയോദ്യാനം വീണ്ടും നിലവിൽ വന്നു.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Wei-han, Chen (15 June 2017). "Mining companies to face make-up reviews: Cabinet". Taipei Times. Retrieved 15 June 2017.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടറോക്കോ_ദേശീയോദ്യാനം&oldid=3120069" എന്ന താളിൽനിന്ന് ശേഖരിച്ചത്