തായ്പേയ് ടൈംസ്
ദൃശ്യരൂപം
(Taipei Times എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Taipei Times | |||||||
Traditional Chinese | 臺北時報 | ||||||
---|---|---|---|---|---|---|---|
Simplified Chinese | 台北时报 | ||||||
|
തരം | ദിനപത്രം |
---|---|
Format | ബ്രോഡ്ഷീറ്റ് |
ഉടമസ്ഥ(ർ) | ദി ലിബർട്ടി ടൈംസ് ഗ്രൂപ്പ് |
പ്രസാധകർ | ദി ലിബർട്ടി ടൈംസ് ഗ്രൂപ്പ് |
സ്ഥാപിതം | 1999 |
ആസ്ഥാനം | തായ്പേയി, തായ്‌വാൻ |
ഔദ്യോഗിക വെബ്സൈറ്റ് | http://www.taipeitimes.com |
റിപ്പബ്ലിക് ഓഫ് ചൈനയിലെ (തായ്‌വാൻ) രണ്ട് ഇംഗ്ലീഷ് ഭാഷാ പത്രങ്ങളിലൊന്നാണ് തായ്‌പേയ് ടൈംസ്. 2010-ൽ തായ്‌വാൻ ന്യൂസ് അച്ചടി നിർത്തിയതിൽ പിന്നെ ദി ചൈന പോസ്റ്റ് എന്ന ഇംഗ്ലീഷ് ദിനപത്രം മാത്രമാണ് തായ്‌വാനിൽ നിന്ന് പുറത്തിറങ്ങുന്നത്. 1999-ൽ സ്ഥാപിച്ച തായ്പേയ് ടൈംസ് പ്രസിദ്ധീകരിക്കുന്നത് ലിബർട്ടി ടൈംസ് ഗ്രൂപ്പാണ്. ഇവർ തന്നെയാണ് ചൈനീസ് ഭാഷയിലുള്ള ദിനപത്രമായ ലിബർട്ടി ടൈംസിന്റെയും പ്രസാധകർ. ഈ പത്രം തായ്‌വാന് സ്വാതന്ത്ര്യം ലഭിക്കണമെന്ന തരത്തിലുള്ള എഡിറ്റോറിയൽ നിലപാടാണെടുക്കുന്നത്.[1]
ദി ഗാർഡിയൻ പോലുള്ള പത്രങ്ങൾക്കൊപ്പം ഈ പത്രവും ജോർജ്ജ് സോറോസിന്റെ പ്രോജക്റ്റ് സിൻഡിക്കേറ്റിൽ പങ്കാളിയാണ്.
അവലംബം
[തിരുത്തുക]- ↑ "語言與意識型態:台灣媒體論述分析 (language and ideology: Taiwanese Media editorial analysis)" (PDF). Archived from the original on 2012-07-12. Retrieved 2013-10-06.
{{cite web}}
: CS1 maint: bot: original URL status unknown (link)