ടി.ആർ. സെലിയാങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T. R. Zeliang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
T. R. Zeliang
ടി.ആർ. സെലിയാങ്
10th Chief Minister of Nagaland
പദവിയിൽ
ഓഫീസിൽ
24 May 2014
മുൻഗാമിNeiphiu Rio
മണ്ഡലംPeren
വ്യക്തിഗത വിവരങ്ങൾ
ജനനം21 February 1952
Mbaupungwa Village, Peren district
രാഷ്ട്രീയ കക്ഷിNagaland People's Front
പങ്കാളിKevizenuo Rangkau

നാഗാലാൻഡിന്റെ പത്താമത്തെയും നിലവിലെ മുഖ്യമന്ത്രിയുമാണ് ടി ആർ സെലിയാങ്. നാഗ പീപ്പിൾസ് ഫ്രണ്ട് (NPF) നേതാവായ സെലിയാങ് മുൻ മുഖ്യമന്ത്രി നെയ്ഫ്യു റിയോ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പദം രാജിവച്ചതിനെ തുടർന്നാണ്‌ മേയ് 2013-ഇൽ മുഖ്യ മന്ത്രിയായത്‌.[1][2]

കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ സെലിയാങ് പിന്നീടാണ് നാഗ പീപ്പിൾസ് ഫ്രണ്ടിൽ അംഗമായത്. നാഗാലൻഡിലെ പെരേൺ ജില്ലയിലെ സെലിയാങ് ഗോത്ര വംശജനാണ്. റിയോ മന്ത്രിസഭയിൽ ആസൂത്രണവകുപ്പ് മന്ത്രിയായിരുന്നു.[3]

അവലംബങ്ങൾ[തിരുത്തുക]

  1. "സെലിയാങ്‌ നാഗാലാൻഡ്‌ മുഖ്യമന്ത്രിയായി അധികാരമേറ്റു". മംഗളം. 25 മേയ് 2014. Retrieved 3 ഡിസംബർ 2014.
  2. "നാഗാലാൻറ് മുഖ്യമന്ത്രിയായി സെലിയാങ് സത്യപ്രതിജ്ഞചെയ്തു". അമൃത ടി.വി. 24 മേയ് 2014. Retrieved 3 ഡിസംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
  3. "സെലിയാങ് നാഗാലാൻഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു". മാത്രുഭൂമി. 24 മേയ് 2014. Archived from the original on 2014-05-24. Retrieved 3 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=ടി.ആർ._സെലിയാങ്&oldid=3660151" എന്ന താളിൽനിന്ന് ശേഖരിച്ചത്