ടി. രതീദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.Rathi Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രമുഖയായ കേരളീയ ചിത്രകാരിയാണ് ടി. രതീദേവി (ജനനം: 1964).

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ പറവൂരിൽ ജനിച്ചു. തൃശ്ശൂരിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫെൻ ആർട്സിൽ കലാപഠനം നടത്തി. നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിത കലാ അക്കാദമി പുരസ്കാരം (2007)[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-17. Retrieved 2013-06-19.
  2. Shilpa Nair Anand (April 23, 2011). "Her palette is FULL". thehindu. Retrieved 2013 ജൂൺ 19. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ടി._രതീദേവി&oldid=3990174" എന്ന താളിൽനിന്ന് ശേഖരിച്ചത്