ടി.എം. അബ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.M. Abraham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.എം. അബ്രഹാം

കേരളത്തിലെ പ്രമുഖ നാടക സംവിധായകനും സാംസ്കാരിക പ്രവർത്തകനുമാണ് ടി.എം. അബ്രഹാം(ജനനം :1 ജൂൺ 1949). നാടകത്തിനുള്ള കേരള സാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ടി.എം. അബ്രഹാം കൊച്ചിയിലെ ഡി.സി. പുസ്തകോത്സവത്തിൽ

കൃതികൾ[തിരുത്തുക]

നോവൽ[തിരുത്തുക]

  • ഉത്പത്തി
  • ശാന്തിഗിരി

ഏകാങ്ക നാടകങ്ങൾ[തിരുത്തുക]

  • പെരുന്തച്ചൻ
  • നഷ്ടപ്പെട്ട ചിറകുകൾ
  • അത്ഭുത ഗാനം
  • പ്രാവുകൾ ഇപ്പോൾ കരയുന്നില്ല
  • കീറി മുറിച്ച കണ്ണ്
  • രക്തബലി
  • കൊഴുത്ത കാളക്കുട്ടി

നാടകം[തിരുത്തുക]

  • നിഴൽകൂടാരം
  • ഏകാകികളുടെ താഴ്വര

തീയറ്റർ പഠനങ്ങൾ[തിരുത്തുക]

  • അഭിനയ പാഠങ്ങൾ
  • തീയറ്റർ ഗെയിംസ് കുട്ടികൾക്ക്

വിവർത്തനങ്ങൾ[തിരുത്തുക]

  • വധു (എച്ച്.എസ്. ജയപ്രകാശിന്റെ കന്നട നാടകത്തിന്റെ വിവർത്തനം)
  • ജീസസ് സി.ഇ.ഒ (ലാറി ബേത്ത് ജോൺസിന്റെ നാടകത്തിന്റെ വിവർത്തനം)
  • ദ പാത്ത് (ലാറി ബേത്ത് ജോൺസിന്റെ നാടകത്തിന്റെ വിവർത്തനം)
  • യേശുക്രിസ്തുവിന്റെ സുവിശേഷം (ജോസെ സാരമാഗുവിന്റെ നോവൽ വിവർത്തനം)
  • കലിഗുള (ആൽബർ കമ്യുവിന്റെ നാടകത്തിന്റെ വിവർത്തനം)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സർക്കാരിന്റെ അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം,1980 (അഹംഅഹം)
  • കേരള സർക്കാരിന്റെ അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ നല്ല സംവിധായകനുള്ള പുരസ്കാരം, 1980 (അഹംഅഹം)
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം, 1981 (പെരുന്തച്ചൻ)
  • മികച്ച നാടകകൃത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം, 1993
  • വി.ടി. ഭട്ടതിരിപ്പാട് അവാർഡ്, 2001 (കീറി മുറിച്ച കണ്ണ്)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-23. Retrieved 2012-02-22.
"https://ml.wikipedia.org/w/index.php?title=ടി.എം._അബ്രഹാം&oldid=3654049" എന്ന താളിൽനിന്ന് ശേഖരിച്ചത്