മലമ്പരല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Symplocos macrocarpa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലമ്പരല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. macrocarpa
Binomial name
Symplocos macrocarpa. ssp. macrocarpa
Wt. ex Clarke

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായഒരു ചെറിയ വൃക്ഷമാണ് മലമ്പരല. (ശാസ്ത്രീയനാമം: Symplocos macrocarpa). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം വംശനാശഭീഷണിയുള്ളതാണ്. അഗസ്ത്യമലയിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-09-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലമ്പരല&oldid=3929902" എന്ന താളിൽനിന്ന് ശേഖരിച്ചത്