സൈലെപ്റ്റ ഡെറോഗേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sylepta derogata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സൈലെപ്റ്റ ഡെറോഗേറ്റ
Bhindi leaf roller with feaces
Scientific classification
Kingdom:
Phylum:
Class:
Order:
Superfamily:
Pyraloidea
Family:
Subfamily:
Spilomelinae
Genus:
Species:
S derogata
Binomial name
Sylepta derogata

ഇലചുരുട്ടിപ്പുഴു
[തിരുത്തുക]

ഇത് വെണ്ടയിലും പരുത്തിയിലും ചെമ്പരത്തിയിലും കാണപ്പെടുന്നു.

കീടത്തിന്റെ വളർച്ചാഘട്ടങ്ങൾ[തിരുത്തുക]

  • മുട്ട: മിനുസമുള്ളതും, ഇളം വെള്ള നിറത്തിലുമാണ്.
  • പുഴു: തിളങ്ങുന്ന പച്ചനിറത്തിലുള്ള പുഴുക്കളാണ്. പൂർണ വളർച്ച എത്തിയ പുഴുക്കൾക്ക് ഏതാണ്ട് 22 മുതൽ 30 മില്ലിമീറ്റർ നീളമുണ്ടാകും.
  • പ്യൂപ്പ: ചുവപ്പ് കലർന്ന തവിട്ടുനിറത്തിൽ കാണപ്പെടുന്നു.
  • അഡൽറ്റ്: പൂർണ വളർച്ചയെത്തിയ നിശാശലഭത്തിനു മഞ്ഞ നിറത്തിലുള്ള ചിറകുകളും അതിൽ തവിട്ടു നിറത്തിലുള്ള രേഖകളും കാണുന്നു.

ലക്ഷണ‍ങ്ങൾ:
[തിരുത്തുക]

Symptoms of bhindi pest attack

പച്ച നിറത്തിലുള്ള പുഴുക്കൾ ഇല കോണാകൃതിയിൽ ചുരുട്ടി അതിനുള്ളിലിരുന്ന് ഇലയുടെ ഭാഗങ്ങൾ തിന്നുന്നു.

നിയന്ത്രണം:
[തിരുത്തുക]

അവലംബം:[തിരുത്തുക]

  1. http://www.cicr.org.in
  2. http://www.nabg-nbaii.res.in
"https://ml.wikipedia.org/w/index.php?title=സൈലെപ്റ്റ_ഡെറോഗേറ്റ&oldid=3066919" എന്ന താളിൽനിന്ന് ശേഖരിച്ചത്