പൊന്തക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sykes's warbler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പൊന്തക്കുരുവി
Syke's Warbler (Hippolais rama) on Vilaiti Siris (Samanea saman) in Kolkata W IMG 4659.jpg
Wintering in West Bengal, India
Scientific classification
Kingdom:
Phylum:
Class:
Order:
Superfamily:
Family:
Genus:
Binomial name
Iduna rama
(Sykes, 1832)
Synonyms

Hippolais rama


പൊന്തക്കുരുവിയ്ക്ക്[1] [2][3][4] ഇംഗ്ലീഷിൽ Sykes's warbler എന്നു പേര്. ശാസ്ത്രീയ നാമം Iduna rama എന്നാണ്. ഈ പക്ഷിയെ മുമ്പ് ചിന്നൻഭേരിയുടെ ഉപ വിഭാഗമായി കണക്കാക്കിയിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്നകേണൽ വില്യം ഹെൻറി സ്കൈസിന്റെ ഓർമ്മക്കാണ് ഈ പക്ഷിയുടെ പേര്. .[5]

പ്രജനനം[തിരുത്തുക]

കൃഷ്ണ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തിൽ

തുറശസ്സായ സ്ഥലങ്ങലിലും കുറ്റിചെടികളിലും ഉയരമുള്ള മരങ്ങളിലും കാണുന്ന ചെറിയ പക്ഷിയാണ്. 3-4 മുട്ടകൾ കുറ്റി ച്ചെടകിലൊ പുല്ലുകളിലൊ ഉള്ള കൂടൂകളിൽ ഇടുന്നു.

തീറ്റ[തിരുത്തുക]

പ്രാണികളാണ് പ്രധാന ഭക്ഷണം.

മങ്ങിയ തവിട്ടുനിറം, വെള്ള കലർന്ന നിറം വശങ്ങളിൽ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9. |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
  5. Beolens, Bo; Watkins, Michael (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. pp. 332–333.
  • Fregin, S., M. Haase, U. Olsson, and P. Alström. 2009. Multi-locus phylogeny of the family Acrocephalidae (Aves: Passeriformes) - the traditional taxonomy overthrown. Molecular Phylogenetics and Evolution 52: 866-878.
  • Sangster, G., J.M. Collinson, P.-A. Crochet, A.G. Knox, D.T. Parkin, L. Svensson, and S.C. Votier. 2011. Taxonomic recommendations for British birds: seventh report. Ibis 153: 883-892.
"https://ml.wikipedia.org/w/index.php?title=പൊന്തക്കുരുവി&oldid=2854737" എന്ന താളിൽനിന്ന് ശേഖരിച്ചത്