ഉള്ളടക്കത്തിലേക്ക് പോവുക

സ്വപ്നം കൊണ്ട് തുലാഭാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swapnam Kondu Thulabharam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വപ്നം കൊണ്ട് തുലാഭാരം
വി.സി.ഡി. പുറംചട്ട
സംവിധാനംരാജസേനൻ
തിരക്കഥരഘുനാഥ് പലേരി
Story byരവി ശേഖർ
നിർമ്മാണംഖാദർ ഹസൻ
അഭിനേതാക്കൾ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംരാജ മുഹമ്മദ്
സംഗീതംഔസേപ്പച്ചൻ
സഞ്ജീവ് ലാൽ
നിർമ്മാണ
കമ്പനി
ഹാഷ് ബുഷ് ഫിലിം പ്രെസന്റ്സ്
റിലീസ് തീയതി
2003
രാജ്യംഇന്ത്യ
ഭാഷമലയാളം

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ രാജസേനൻ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്നം കൊണ്ട് തുലാഭാരം. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ശ്രുതിക, നന്ദന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ വരികൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തസംഗീതം ഒരുക്കിയതും ഔസേപ്പച്ചനാണ്. സഞ്ജീവ് ലാൽ ആണ് രാജസേനൻ പാടിയ "കാതോരം" എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
No.TitleLyricsഗായകർLength
1."കസ്തൂരിക്കുറി തൊട്ടു"ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്4:43
2."കിങ്ങിണിപ്പൂവേ"എസ്. രമേശൻ നായർഎം.ജി. ശ്രീകുമാർ, സുജാത മോഹൻ4:27
3."പറന്നുവന്നൊരു"എസ്. രമേശൻ നായർസന്തോഷ് കേശവ്, വിധു പ്രതാപ്4:31
4."ഓർമ്മകളേ"എസ്. രമേശൻ നായർനിഷാദ്4:46
5."തൊട്ടുവിളിച്ചാലോ"ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ, സുജാത മോഹൻ4:35
6."കസ്തൂരിക്കുറി തൊട്ടു"ഗിരീഷ് പുത്തഞ്ചേരിജ്യോത്സ്ന 
7."വാർമേഘ"എസ്. രമേശൻ നായർഔസേപ്പച്ചൻ 
8."കാതോരം" (സംഗീതം: സഞ്ജീവ് ലാൽ)എസ്. രമേശൻ നായർരാജസേനൻ 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]