സ്വേറ്റ്ലാന ഖോഡ്ചെങ്കോവ
ദൃശ്യരൂപം
(Svetlana Khodchenkova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Svetlana Khodchenkova | |
|---|---|
![]() Svetlana Khodchenkova at the premiere of a movie theater in 2010. | |
| Born | Svetlana Viktorovna Khodchenkova 21 ജനുവരി 1983 വയസ്സ്) |
| Occupation | Actress |
| Years active | 2003–present |
| Spouse(s) | Vladimir Yaglych (m. 2005 - 2010, divorced) Georgiy Petrishin (2015) |
റഷ്യൻ അഭിനയത്രി ആണ് സ്വേറ്റ്ലാന വിക്റ്ററോവന ഖോഡ്ചെങ്കോവ (Russian: Светла́на Ви́кторовна Хо́дченкова, ജനനം 21 ജനുവരി 1983). ഇവർ സിനിമ , നാടകം , ടെലിവിഷൻ രംഗത്ത് സവജീവമാണ്.
ജീവിത രേഖ
[തിരുത്തുക]ഡിസംബർ 13, 2005 ന് തന്റെ സഹപാഠി യായ വ്ലാഡിമിർ യാഗല്യച്ചയുമായി കല്യാണം കഴിച്ചു . 2010 ൽ ഇവർ വേർപിരിഞ്ഞു .[1][2]
2003 ൽ ആദ്യ ചലച്ചിത്രമായ ബ്ലെസ് ദി വുമൺണ്ണിലുടെ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച ഇവരെ മികച്ച നടിക്ക് ഉള്ള നിക്ക അവാർഡിന് പരിഗണിക്കുക ഉണ്ടായി . 2008 ലേ പോളിഷ് ഫിലിം ഫെസ്റ്റിവലിൽ ലിറ്റിൽ മോസ്കോ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്ക് ഉള്ള അവാർഡ് നേടി . ദ വോൾവറീൻ (ചലച്ചിത്രം) എന്ന ഹോളിവുഡ് ഹോളിവുഡ് ചിത്രത്തിൽ വൈപ്പർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഇവർ.[3]
അഭിനയിച്ച നാടകങ്ങൾ
[തിരുത്തുക]- "These free butterflies" (STD Theatre Centre (WTO) of the Russian Federation "On Strastnom")
- "Hospital „Moulin Rouge“" ("Independent Theater Project")
- "Santa Claus - bastard!" ("Independent Theater Project")
- "Theatre with and without rules" ("Independent Theater Project")
- "Love Story" ("Independent Theater Project")
അവലംബം
[തിരുത്തുക]- ↑ "Светлана Ходченкова развелась с мужем". Archived from the original on 2013-02-02. Retrieved 2017-05-16.
- ↑ Светлана Ходченкова разводится с мужем
- ↑ ‘Tinker Tailor Soldier Spy’ Actress Svetlana Khodchenkova In Talks For Viper In ‘The Wolverine’ Archived 2016-11-04 at the Wayback Machine Kevin Jagernauth, July 19, 2012
