സുസന്ന ലെൻഗ്ലെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suzanne Lenglen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുസന്ന ലെൻഗ്ലെൻ Suzanne Lenglen
Full nameSuzanne Rachel Flore Lenglen
Country ഫ്രാൻസ്
Born(1899-05-24)24 മേയ് 1899
Paris, France
Died4 ജൂലൈ 1938(1938-07-04) (പ്രായം 39)
Paris, France
Int. Tennis HOF1978 (member page)
Singles
Career record341–7 (97.99%)
Career titles81[1]
Highest rankingNo. 1 (1919, A. Wallis Myers)[2]
Grand Slam results
French OpenW (1925, 1926)
WimbledonW (1919, 1920, 1921, 1922, 1923, 1925)
US Open2R (1921)
Other tournaments
Doubles
Grand Slam Doubles results
French OpenW (1925, 1926)
WimbledonW (1919, 1920, 1921, 1922, 1923, 1925)
Grand Slam Mixed Doubles results
French OpenW (1925, 1926)
WimbledonW (1920, 1922, 1925)

1914-നും 1926-നുമിടയിൽ 31 ചാമ്പ്യൻ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഫ്രഞ്ച് ടെന്നിസ് കളിക്കാരിയായിരുന്നു സുസന്ന ലെൻഗ്ലെൻ (Suzanne Rachel Flore Lenglen French pronunciation: ​[sy.zan lɑ̃.glɛn]; 1914-മുതൽ 1926-ൽ പ്രൊഫഷണൽ കളിക്കാരിയാാവുന്നതുവരെ വനിതാ ടെന്നിസ് രംഗത്ത് അവർ ആധിപത്യം പുലർത്തിയിരുന്നു ആദ്യ വനിതാ ടെന്നീസ് സെലിബ്രിറ്റിയായിരുന്ന അവരെ ലാ ഡിവൈൻ (La Divine - ദേവത എന്നാണ് ഫ്രഞ്ച് വാർത്താമാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.[3] 241 ടെന്നീസ് വിജയകിരീടങ്ങളും 181 തുടർച്ചയായ വിജയങ്ങളും 341-7 എന്ന വിജയത്തിന്റെ തോതും (98%) [4] അവരെ .ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരികളിൽ ഒരാളായി കരുതപ്പെടുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ചാൾസ് ലെൻഗ്ലെൻ അനായിസ് ലെൻഗ്ലെൻ എന്നിവരുടെ പുത്രിയായി പാരീസിൽ ജനിച്ചു.[5][6][7] ആസ്മ പോലെയുള്ള അസുഖങ്ങങ്ങൾ കുഞ്ഞായിരുന്നപ്പോൾ അവരെ അലട്ടിയിരുന്നു.[8]

അവലംബം[തിരുത്തുക]

  1. "Queens of the Court". Retrieved 3 October 2012.
  2. Collins, Bud (2008). The Bud Collins History of Tennis: An Authoritative Encyclopedia and Record Book. New York, N.Y: New Chapter Press. pp. 695, 701. ISBN 0-942257-41-3.
  3. Clerici, Gianni (1984). Suzanne Lenglen – La Diva du Tennis. p. 253.
  4. Little, Alan (1988). Suzanne Lenglen: Tennis idol of the twenties.
  5. Interview with Suzanne Lenglen in the magazine Femina on July 1, 1914 (p. 382)
  6. സുസന്ന ലെൻഗ്ലെൻ at the International Tennis Federation
  7. Suzanne Lenglen's Olympic profile Archived 2016-03-05 at the Wayback Machine. at sports-reference.com
  8. "Short biography". Archived from the original on 2013-01-25. Retrieved 6 March 2007.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുസന്ന_ലെൻഗ്ലെൻ&oldid=3970939" എന്ന താളിൽനിന്ന് ശേഖരിച്ചത്