സൂസന്ന (ചലച്ചിത്രം)
ദൃശ്യരൂപം
(Susanna (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സൂസന്ന | |
|---|---|
| സംവിധാനം | ടി.വി. ചന്ദ്രൻ |
| കഥ | ടി.വി. ചന്ദ്രൻ |
| അഭിനേതാക്കൾ | വാണി വിശ്വനാഥ് ഭരത് ഗോപി നെടുമുടി വേണു നരേന്ദ്രപ്രസാദ് ചാരുഹാസൻ പി. ശ്രീകുമാർ എം.ആർ. ഗോപകുമാർ മധുപാൽ ഊർമ്മിള ഉണ്ണി എം.ജി. ശശി |
| ഛായാഗ്രഹണം | കെ.ജി. ജയൻ |
| സംഗീതം | ജോൺസൺ |
റിലീസ് തീയതി | 2000 |
| രാജ്യം | |
| ഭാഷ | മലയാളം |
ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് വാണി വിശ്വനാഥ് പ്രധാന വേഷത്തിലഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സൂസന്ന. ഈ ചിത്രത്തിനു രണ്ടു കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വാണി വിശ്വനാഥിനു മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും, ടി.വി. ചന്ദ്രനു ജൂറിയുടെ പ്രത്യേക പരാമർശവുമാണ് ഈ ചിത്രത്തിനു ലഭിച്ചത്[1].
അവലംബം
[തിരുത്തുക]- ↑ ""'Sayahnam' bags seven awards"". Archived from the original on 2009-09-06. Retrieved 2012-04-23.