സൂസൻ ജകോബി
ദൃശ്യരൂപം
(Susan Jacoby എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂസൻ ജകോബി | |
|---|---|
സൂസൻ ജേക്കബി 2012 ൽ | |
| ജനനം | ജൂൺ 4, 1945 വയസ്സ്) |
| കലാലയം | മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി |
| തൊഴിൽ(കൾ) | രചയിതാവ്, സംവിധായകൻ |
| തൊഴിലുടമ | Center for Inquiry-Metro New York |
| പ്രധാന കൃതി | Wild Justice, The Age of American Unreason, Alger Hiss and The Battle for History, Never Say Die: The Myth and Marketing of the New Old Age, Freethinkers: A History of American Secularism |
| അവാർഡുകൾ | Guggenheim Fellowship, National Endowment for the Humanities Fellowship, and a fellowship from the New York Public Library's Dorothy and Lewis B. Cullman Center for Scholars and Writers |
| വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് സൂസൻ ജകോബി.(/dʒəˈkoʊbi/; ജനനം. ജൂൺ 4, 1945[1]) അമേരിക്കൻ പൊതുസമൂഹത്തിൽ വളർന്നുവരുന്ന ബൗദ്ധിക വിരുദ്ധതയെക്കുറിച്ചുള്ള അവരുടെ പുസ്തകം ദ് ഏജ് ഒവ് അമേരിക്കൻ അൺറീസൺ ഏറെ വായിക്കപ്പെട്ട കൃതിയാണ്. അവർ ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നത്.[2]
ജീവിതവും കരിയറും
[തിരുത്തുക]ദി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടറായി കരിയർ ആരംഭിച്ച സൂസൻ ജകോബി, ദി ന്യൂയോർക്ക് ടൈംസ്, ലോസ് ഏഞ്ചൽസ് ടൈംസ്, ദി അമേരിക്കൻ പ്രോസ്പെക്റ്റ്, മദർ ജോൺസ്, ദി നേഷൻ, ഗ്ലാമർ, AARP ബുള്ളറ്റിൻ, AARP മാഗസിൻ എന്നിവയുൾപ്പെടെ വിവിധ ദേശീയ പ്രസിദ്ധീകരണങ്ങളിൽ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മതത്തെക്കുറിച്ചുള്ള വാഷിംഗ്ടൺ പോസ്റ്റ്-ന്യൂസ് വീക്ക് ബ്ലോഗായ "ഓൺ ഫെയ്ത്ത്" ന്റെ പാനലിസ്റ്റാണ്. ഒരു യുവ റിപ്പോർട്ടറായിരിക്കെ അവർ രണ്ട് വർഷം സോവിയറ്റ് യൂണിയനിൽ താമസിച്ചു.
അവലംബം
[തിരുത്തുക]- ↑ Barnet, Sylvan; Hugo Bedau (2008). Current Issues and Enduring Questions (8 ed.). Boston, MA: Bedford-St. Martin's. p. 41. ISBN 978-0-312-45986-4.
- ↑ "Biography". PBS.org. May 14, 2004. Archived from the original on 2020-02-03. Retrieved 2008-06-15.