സുരിനാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Surinam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Republic of Suriname

Republiek Suriname
Flag of Suriname
Flag
{{{coat_alt}}}
Coat of arms
Motto: Justitia - Pietas - Fides  (ലത്തീൻ ഭാഷയിൽ)
"Justice - Duty - Loyalty"
Anthem: God zij met ons Suriname   (Dutch ഭാഷയിൽ)
('God be with us Suriname')
Location of Suriname
തലസ്ഥാനംParamaribo
വലിയ നഗരംSipaliwini
ഔദ്യോഗിക  ഭാഷDutch
Recognised പ്രാദേശിക ഭാഷകൾSranan Tongo, Hindi, English, Sarnami, Javanese, Marathi, Bhojpuri, Hakka, Cantonese, Boni, Saramaccan, Paramakan, Ndyuka, Kwinti, Matawai, Cariban, Arawakan, Aluku, Kalina
Demonym(s)Surinamese
GovernmentConstitutional democracy
• President
Dési Bouterse
Independence 
From the Netherlands
• Date
November 25 1975
Area
• Total
163,821 കി.m2 (63,252 sq mi) (91st)
• Water (%)
1.1
Population
• July 2005 estimate
470,784 (170th)
• 2004 census
487,024
• സാന്ദ്രത
2.7/km2 (7.0/sq mi) (223rd)
ജിഡിപി (PPP)2005 estimate
• Total
$2.898 billion (160st)
• Per capita
$5,683 (96th)
HDI (2007)Increase 0.774
Error: Invalid HDI value · 85th
CurrencySurinamese dollar (SRD)
സമയമേഖലUTC-3 (ART)
• Summer (DST)
UTC-3 (not observed)
Calling code597
Internet TLD.sr

സുരിനാം [1](ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് സുരിനാം) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. തെക്കേ അമേരിക്കയിൽ സ്പാനിഷ് ഭാഷ സംസാരിക്കാത്ത നാല് രാജ്യങ്ങളിൽ ഒന്നാണ് സുരിനാം. ഡച്ചാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ. സ്പാനിഷ് സംസാരിക്കുന്ന ഒരു രാജ്യവുമായും സുരിനാം അതിർത്തി പങ്കിടുന്നില്ല.

മുമ്പ് നെതർലാൻഡ്സ് ഗയാന, ഡച്ച് ഗയാന എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. കിഴക്ക് ഗയാനയും പടിഞ്ഞാറ് ഫ്രഞ്ച് ഗയാനയും തെക്ക് ബ്രസീലും വടക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ് ഇതിന്റെ അതിരുകൾ. വിസ്തീർണവും ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ തെക്കേ അമേരിക്കയിലെ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണിത്. ദക്ഷിണാർദ്ധ ഗോളത്തിൽ, ഡച്ച് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യമാണ് സുരിനാം.

അവലംബം[തിരുത്തുക]

  1. ISO 3166


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=സുരിനാം&oldid=1855662" എന്ന താളിൽനിന്ന് ശേഖരിച്ചത്