സുരേഷ് ഒബ്രോയ്
ദൃശ്യരൂപം
(Suresh Oberoi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുരേഷ് ഒബ്രോയ് | |
---|---|
ജനനം | വിശാൽ കുമാർ ഒബ്രോയ് 17 ഡിസംബർ 1946 |
തൊഴിൽ | Actor |
സജീവ കാലം | 1977–present |
അറിയപ്പെടുന്നത് | Character Actor, Poetry, Voice & Diction |
ഉയരം | 5 ft 8 in (1.73 m)[1] |
ജീവിതപങ്കാളി(കൾ) | യശോധര ഒബ്രോയ് |
കുട്ടികൾ | വിവേക് ഒബ്രോയ് മേഘന ഒബ്രോയ് |
മാതാപിതാക്ക(ൾ) | Anand Sarup Oberoi (father) Kartar Devi (mother) |
പുരസ്കാരങ്ങൾ | National Film Award for Best Supporting Actor 1986 Mirch Masala - Mukhi Bengal Film Journalists' Association – Best Supporting Actor Award 1988 Mirch Masala - Mukhi[2] |
ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് സുരേഷ് ഒബ്രോയ്. (Suresh Oberoi (Hindi: सुरेश ओबेरॉय, ജനനം: ഡിസംബർ 17, 1946)[3] ബോളിവുഡ് ചലച്ചിത്രനടനായ വിവേക് ഒബ്രോയുടെ പിതാവുകൂടിയാണ് ഇദ്ദേഹം. അദ്ദേഹം ജനിച്ചത് ഇപ്പോഴത്തെ പാകിസ്താനിലെ ക്വെറ്റ എന്ന സ്ഥലത്താണ്.[4]. 1987 ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കൾ അമൃതസറിലേക്കും പിന്നീട് ഹൈദരാബാദിലേക്കും താമസമാക്കി. തന്റെ അഭിനയജീവിതത്തിൽ അദ്ദേഹം 135 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1985: നാമനിർദ്ദേശം: ഫിലിംഫെയർ മികച്ച സഹനടൻ – ഘർ എക് മന്ദിർ
- 1987: വിജയിച്ചു: മികച്ച സഹനടൻ
അവലംബം
[തിരുത്തുക]- ↑ "Biography". Archived from the original on 2014-01-28. Retrieved 2013-03-17.
- ↑ "1988 BFJA Awards". Archived from the original on 2020-01-11. Retrieved 2013-03-17.
- ↑ "Vivek Oberoi makes his dad's birthday special". Oneindia Entertainment. Mid-Day. Archived from the original on 2012-10-22. Retrieved 2011-05-14.
- ↑ Suresh Oberoi visits city