ഹൈപ്പർനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Superluminous supernova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
NASA artist's impression of the explosion of SN 2006gy, a superluminous supernova

അതി തീവ്ര പ്രകാശത്തോടു കൂടിയ സൂപ്പർനോവകളെയാണ് ഹൈപ്പർനോവ എന്നറിയപ്പെടുന്നത് (സൂപ്പർ-ലൂമിനസ് സൂപ്പർനോവ:SLSN).[1] ഇത് ഒരു തരം സ്റ്റെല്ലാർ സ്ഫോടനമായി കണക്കാക്കപ്പെടുന്നു. സാധാരണ സൂപ്പർനോവയേക്കാൾ 10 അല്ലെങ്കിൽ അതിൽ കൂടുതൽ ഇരട്ടി പ്രകാശമാനമായിരിക്കും ഹൈപ്പർനോവകൾക്കുള്ളത്.[2]

ഹൈപ്പർനോവകളുടെ പ്രവർത്തനം[തിരുത്തുക]

തരംതിരിവുകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൈപ്പർനോവ&oldid=3941729" എന്ന താളിൽനിന്ന് ശേഖരിച്ചത്