സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunny cherukkanum sangeetha pengalum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും
കർത്താവ്ഏഴാച്ചേരി രാമചന്ദ്രൻ

ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച ബാല സാഹിത്യ കൃതിയാണ് സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും. 2015 ലെ ബാല സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ ബാല സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.