സുനിൽ ഞാളിയത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunil njaliyath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സുനിൽ ഞാളിയത്ത്
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, വിവർത്തകൻ

മലയാള വിവർത്തകനും എഴുത്തുകാരനുമാണ് സുനിൽ ഞാളിയത്ത്. നിരവധി ബംഗാളി കൃതികൾ മലയാളത്തിലാക്കി. ചോഖെർ ബാലി എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • മൊനേർ മാനുഷ്
  • ചോഖെർ ബാലി

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം[തിരുത്തുക]

  1. http://www.manoramaonline.com/news/announcements/06-awards-pics.html
"https://ml.wikipedia.org/w/index.php?title=സുനിൽ_ഞാളിയത്ത്&oldid=2417064" എന്ന താളിൽനിന്ന് ശേഖരിച്ചത്