സുജിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sujitha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുജിത
ജനനം (1983-07-12) ജൂലൈ 12, 1983  (40 വയസ്സ്)[1]
ദേശീയതIndian
തൊഴിൽActress
സജീവ കാലം1983–present
ജീവിതപങ്കാളി(കൾ)Dhanush
മാതാപിതാക്ക(ൾ)T.S Mani (father)
Radha (mother)
ബന്ധുക്കൾDirector Surya Kiran - (Brother)
Actress Kalyani - (Sister-in-law)

മലയാളം തമിഴ് തെലുങ്ക് സിനിമാവേദികളിൽ പ്രശസ്തയായ ഒരു നടിയാണ് സുജിത്. ഇംഗ്ലീഷ്: Sujitha. പൂവിനു പുതിയ പൂന്തെന്നൽ എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആൺകുട്ടിയായി വേഷം ചെയ്താണ് മലയാള സിനിമയിൽ ആദ്യമായി രംഗപ്രവേശനം ചെയ്യുന്നത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

നിർമ്മാതാവാണ് സുജിതയുടെ ഭർത്താവ്. രണ്ടുപേരും പൊള്ളാച്ചിയിലാണ് സ്ഥിരതാമസം. ചെറുപ്രായം മുതൽക്കേ അഭിനയത്തോട് തല്പര്യം ഉണ്ടായിരുന്ന സുജിതയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചത് നസീറീനേയും ഷീലയേയും ഇഷ്ടപ്പെട്ടിരുന്ന സ്വന്തം അമ്മയാണ്> ഈ ചെറിയ പ്രായത്തിൽ തന്നെ നൂറോളം സിനിമകളിലും ടെലി. പരമ്പരകളിലും അഭിനയിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ സുജിതക്ക് സാധിച്ചു.

ചലച്ചിത്രരേഖ[തിരുത്തുക]

സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത് കെർ വിജയയ്ടെ കൂറടെയാണ്. മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനീമകളിലും അക്കാലത്ത് അഭിനയിച്ചു. 1986 ൽ ആദ്യമായി മലയാളത്തിൽ അഭിനയിച്ചു. 1987 ൽ പൂവിഴി വാശലിലെ എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടു ആ ചിത്രത്തിലും സുജിത തന്നെ അഭിനയിച്ചു. പ്രായപൂർത്തിയായ ശേഷം സുജിത തമിഴിൽ 1999 ൽ അഭിനയിച്ച പടം വാലി ആണ്.

അവലംബങ്ങൾ[തിരുത്തുക]

  1. "An exclusive interview with the Golden Girl of Chinnathirai , Sujitha". nilacharal.com. Retrieved February 21, 2015.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; television actress എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സുജിത&oldid=3829613" എന്ന താളിൽനിന്ന് ശേഖരിച്ചത്