ഷുഗർ ഗ്ലൈഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sugar glider എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Sugar glider[1]
Temporal range: Pleistocene–Recent
Illustration by Neville Cayley
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Infraclass: Marsupialia
Order: Diprotodontia
Family: Petauridae
Genus: Petaurus
Species:
P. breviceps
Binomial name
Petaurus breviceps
Subspecies

P.b. ariel, Gould 1842[4]
P.b. breviceps, Waterhouse 1838
P.b. longicaudatus, Longman 1924[5]
P.b. papuanus, Thomas 1888[6]

Sugar glider range
by subspecies:

   P. b. breviceps
   P. b. longicaudatus
   P. b. ariel
   P. b. papuanus


   P. b. tafa[note 1]
   P. b. flavidus[note 2]

   P. b. biacensis[note 3]
Synonyms

P. (Belideus) breviceps,  Waterhouse 1839
P. (Belideus) notatus,  Peters 1859[9]
P. kohlsi,  Troughton 1945[10]

മാർസുപിയൽ ഇൻഫ്രാക്ലാസിൽ നിന്നുള്ള ഒരു ചെറിയ, ഓമ്‌നിവൊറസ്, അർബോറിയൽ, രാത്രികാല ഗ്ലൈഡിംഗ് പോസമാണ് ഷുഗർ ഗ്ലൈഡർ. ചെറുതും, ഓമനത്തമുള്ളതും,  വളർത്തുന്നതുമായ  ഷുഗർ ഗ്ലൈഡർ പ്രധാനമായും ആസ്ത്രേലിയ, ന്യൂ ഗിനിയ എന്നിവിടങ്ങളിലും ഇന്തോനേഷ്യയിലെ ചില ദീപുകളിലും കാണപ്പെടുന്നു. മധുരം ഇഷ്ടപ്പെടുന്നതിനാലാണ് ഇവയെ ഷുഗർ ഗ്ലൈഡർ എന്ന് വിളിക്കുന്നത്. കാഴ്ച്ചയിൽ അണ്ണാനെ പോലെയാണങ്കിലും ഇവ അണ്ണാൻ വർഗ്ഗമല്ല മാർസൂപ്പോലിയ വർഗ്ഗത്തിൽ പെട്ട ഇവ കുട്ടികളെ കങ്കാരുവിനെപ്പോലെ ഉദരസഞ്ചിയിൽ കൊണ്ടു നടക്കും. ഷുഗർ ഗ്ലൈഡർ മാർസൂപ്പേലിയ വർഗ്ഗത്തിൽപ്പെട്ടതിനാൽ, ആസ്ത്രേലിയയിലെയും അമേരിക്കയിലെയും ചില പ്രദേശങ്ങളിൽ ഷുഗർ ഗ്ലൈഡറിനെ വളർത്തൽ നിരോധിച്ചിരിക്കുന്നു

പ്രത്യേകതകൾ[തിരുത്തുക]

കാഴ്ച്ചയിൽ അണ്ണാനെ പോലെ പുറത്ത് വരകളുള്ള ഇവയുടെ ശരീര രോമങ്ങൾ കമ്പിളിപ്പുതപ്പ് പോലെയാണ്. കണ്ണുകൾ ഉരുണ്ട് പുറത്തേക്ക് തള്ളി മനോഹരമായി നിൽക്കും. വായുവിലൂടെ ചാടി പറക്കാൻ ഇവയ്ക്ക് കഴിവുണ്ട്. മരപ്പൊത്തുകളിൽ താമസിക്കുകയും കൂട്ടമായി ജീവിക്കുകയും ചെയ്യുന്ന ഇവർ പകൽ ഉറങ്ങുകയും  രാത്രിയിൽ പുറത്തേക്ക് ഇറങ്ങാൻ ഇഷ്ടമുള്ളവരുമാണ്.

സ്പീഷീസ് നോട്ട്[തിരുത്തുക]

  1. Tate & Archbold, 1935; subspecies P. b. tafa considered a synonym of species P. breviceps[7]
  2. P. b. flavidus (Tate and Archbold, 1935) considered a synonym of P. b. papuanus (Thomas 1888)
  3. Subspecies (former) P. b. biacensis provisionally considered species: P. biacensis (Biak glider). "Helgen (2007) states that Petaurus biacensis is likely to be conspecific with P. breviceps. P. biacensis appears to differ from the latter mainly by having a higher incidence of melanism (Helgen 2007). We provisionally retain P. biacensis as a separate species pending further taxonomic work, thus following what has become standard treatment (e.g., Flannery 1994, 1995; Groves 2005)."[8]

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 55. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Salas, L., Dickman, C., Helgen, K., Winter, J., Ellis, M., Denny, M., Woinarski, J., Lunney, D., Oakwood, M., Menkhorst, P. & Strahan, R. (2016). Petaurus breviceps. The IUCN Red List of Threatened Species. doi:10.2305/IUCN.UK.2016-2.RLTS.T16731A21959798.en
  3. Waterhouse, G. R. (1838). "Observations on certain modifications observed in the dentition of the Flying Opossums (the genus Petaurus of authors)". Proceedings of the Zoological Society of London. 4: 149–153. doi:10.1111/j.1096-3642.1838.tb01419.x.
  4. Gould, J. (1842). "On some New Species of Australian Mammals". Proceedings of the Zoological Society of London. 10: 11–12. doi:10.1111/j.1469-7998.1842.tb00054.x.
  5. Longman, H. A. (1924). "Abstr". Proceedings of the Royal Society of Queensland. 36: ix.
  6. Thomas, Oldfield (1888). "Petraurus breviceps, var. papuanus". Catalogue of the Marsupialia and Monotremata in the Collection of the British Museum (Natural History). London: Taylor and Francis. pp. 158–159.
  7. Subspecies Sheet | Mammals'Planet Archived 18 August 2016 at the Wayback Machine.. Planet-mammiferes.org. Retrieved on 2014-04-19.
  8. "The IUCN Red List of Threatened Species". IUCN Red List of Threatened Species. Retrieved 2018-10-25.
  9. Peters, Hr. (1859). "Bericht über ein neues Flugbeutelthier, Petaurus (Belideus), aus dem südlichen Theile von Neuholland". Monatsberichte der Königlichen Preussische Akademie des Wissenschaften zu Berlin. 1859: 14–15.
  10. Troughton, Ellis (1945). "Diagnoses of New rare mammals from the South-West Pacific". Records of the Australian Museum. 21 (6): 373–374. doi:10.3853/j.0067-1975.21.1945.551.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷുഗർ_ഗ്ലൈഡർ&oldid=3808836" എന്ന താളിൽനിന്ന് ശേഖരിച്ചത്