സുഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Suga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുഗ
2017ൽ സുഗ
ജനനം
മിൻ യൂൺ-ഗി

(1993-03-09) മാർച്ച് 9, 1993  (30 വയസ്സ്)
ബുക്ക്, ദെയ്ഗു, ദക്ഷിണ കൊറിയ[1]
വിദ്യാഭ്യാസംApgujeong High School
Global Cyber University
തൊഴിൽ
  • Rapper
  • songwriter
  • record producer
സജീവ കാലം2010–present
പുരസ്കാരങ്ങൾ Hwagwan Order of Cultural Merit (2018)
Musical career
പുറമേ അറിയപ്പെടുന്നAgust D
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾBig Hit
Korean name
Hangul
Hanja
Revised RomanizationMin Yun-gi
McCune–ReischauerMin Yunki
ഒപ്പ്

സുഗ എന്നും അഗസ്റ്റ് ഡി എന്നും അറിയപ്പെടുന്ന മിൻ യൂൺ-ഗി,ഒരു ദക്ഷിണ കൊറിയൻ റാപ്പറും, ഗായകനും, ഗാനരചയിതാവും ആണ്. 2013ൽ ബി.ടി.എസ്. എന്ന പ്രശസ്തമായ ഗ്രൂപ്പിന്റെ അംഗമായി സുഗ മാറി. അഗസ്റ്റ് ഡി എന്ന പേരിലുള്ള ഒരു ആൽബം സുഗ റിലീസ് ചെയ്തു.

അവലംബം[തിരുത്തുക]

  1. "대구 토박이 '부심'들게 만드는 대구 출신 미모의 아이돌 6인". Insight (in കൊറിയൻ). January 26, 2020. Retrieved November 5, 2020.
"https://ml.wikipedia.org/w/index.php?title=സുഗ&oldid=3755209" എന്ന താളിൽനിന്ന് ശേഖരിച്ചത്