സ്റ്റുവർട്ട്, നോർത്തേൺ ടെറിട്ടറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stuart, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Stuart
ആലീസ് സ്പ്രിങ്സ്നോർത്തേൺ ടെറിട്ടറി
Stuart is located in Northern Territory
Stuart
Stuart
നിർദ്ദേശാങ്കം23°41′27″S 133°52′57″E / 23.69083°S 133.88250°E / -23.69083; 133.88250Coordinates: 23°41′27″S 133°52′57″E / 23.69083°S 133.88250°E / -23.69083; 133.88250
ജനസംഖ്യ466 (2016)[1]
പോസ്റ്റൽകോഡ്0870
LGA(s)ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്
Territory electorate(s)ബ്രെയ്‌റ്റ്‌ലിംഗ്
ഫെഡറൽ ഡിവിഷൻലിംഗിരി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ് സ്റ്റുവർട്ട്. 2016 ലെ സെൻസസിൽ സ്റ്റുവർട്ടിൽ 7,320 പേർ ഉണ്ടായിരുന്നു. ഇതിൽ 48.4% പുരുഷന്മാരും 51.6% സ്ത്രീകളുമാണ്. ആദിവാസികളും കൂടാതെ/അല്ലെങ്കിൽ ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളും ജനസംഖ്യയുടെ 82.5% വരും.

അവലംബം[തിരുത്തുക]

  1. Australian Bureau of Statistics (27 June 2017). "Stuart (NT)". 2016 Census QuickStats. ശേഖരിച്ചത് 25 September 2017. Edit this at Wikidata