ഐറിസ് സ്ട്രോമ
ദൃശ്യരൂപം
(Stroma of iris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐറിസ് സ്ട്രോമ | |
---|---|
Details | |
Identifiers | |
Latin | stroma iridis |
TA | A15.2.03.031 |
FMA | 58526 |
Anatomical terminology |
കണ്ണിലെ ഐറിസിന്റെ ഫൈബ്രോവാസ്കുലർ പാളിയാണ് സ്ട്രോമ .
ഘടന
[തിരുത്തുക]നാരുകളുടെ അതിലോലമായ സംയോജനമാണ് സ്ട്രോമ .
ഇരുണ്ട കണ്ണുകളിൽ, സ്ട്രോമയിൽ പലപ്പോഴും പിഗ്മെന്റ് തരികൾ അടങ്ങിയിട്ടുണ്ട്. നീലക്കണ്ണുകളിലും ആൽബിനോസിന്റെ കണ്ണുകളിലും പിഗ്മെന്റ് കുറവാണ്.
പരാമർശങ്ങൾ
[തിരുത്തുക]- This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.