ചിന്നക്കുറിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Strobilanthes ciliatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചിന്നക്കുറിഞ്ഞി
Strobilanthes ciliatus.jpg
ചിന്നക്കുറിഞ്ഞി - ഇലകളും പൂക്കളും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S.ciliatus
Binomial name
Strobilanthes ciliatus
Nees

കുറിഞ്ഞി അല്ലെങ്കിൽ കരിങ്കുറിഞ്ഞി എന്നെല്ലാം അറിയപ്പെടുന്ന ചിന്നക്കുറിഞ്ഞി ഒരു ചെറിയ ഔഷധസസ്യമാണ്. (ശാസ്ത്രീയനാമം: Strobilanthes ciliatus). നിറയെ ശാഖകളുള്ള ഈ ചെടിയ്ക്ക് ചെറിയ പിങ്ക് പൂക്കൾ ഉണ്ടാവാറുണ്ട്. പല അസുഖങ്ങൾക്കും മരുന്നായി കരിങ്കുറിഞ്ഞി ഉപയോഗിക്കുന്നു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചിന്നക്കുറിഞ്ഞി&oldid=3118546" എന്ന താളിൽനിന്ന് ശേഖരിച്ചത്