കായലാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Streaked Weaver എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കായലാറ്റ
Male- Breeding plumage in Krishna Wildlife Sanctuary, Andhra Pradesh, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. manyar
Binomial name
Ploceus manyar
(Horsfield, 1821)

ദക്ഷിണേഷ്യയിൽ കണ്ടുവരുന്ന ഒരിനം നെ​യ്ത്തുകാരൻ കുരുവിയാണ് കായലാറ്റ[1] [2][3][4] (ഇംഗ്ലീഷ്:Streaked Weaver). ആറ്റക്കുരുവികളുടെ അത്ര വ്യാപകമായി ഇവയെ കണ്ടുവരുന്നില്ല. ആറ്റക്കുരുവികളുടെ ശരീരത്തിന്റെ അടിഭാഗം പോലെ ഇവയുടെ ശരീരത്തിന്റെ അടിഭാഗത്തും പല നിറത്തിലുള്ള വരകൾ കാണാം. Ploceus Manyar എന്നാണ് ശാസ്ത്രനാമം. ഇവ പുല്ലിലാണ് കൂടൊരുക്കുന്നത്. തൂക്കണാം കുരുവിയേക്കാൾ ചെറിയ കൂടുകളാണ് ഇവയുടേത്. [5]

അവലംബം[തിരുത്തുക]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 513. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ളിഷേഴ്സ്‌
"https://ml.wikipedia.org/w/index.php?title=കായലാറ്റ&oldid=3138147" എന്ന താളിൽനിന്ന് ശേഖരിച്ചത്