സ്റ്റൗൻട്ടൺ, വിർജീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Staunton, Virginia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Staunton, Virginia
Overlook of downtown Staunton during sunrise
Overlook of downtown Staunton during sunrise
പതാക Staunton, Virginia
Flag
Official seal of Staunton, Virginia
Seal
Nickname(s): 
Queen City of the Shenandoah Valley, The City of Angels
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA Virginia" does not exist
Coordinates: 38°9′29″N 79°4′35″W / 38.15806°N 79.07639°W / 38.15806; -79.07639Coordinates: 38°9′29″N 79°4′35″W / 38.15806°N 79.07639°W / 38.15806; -79.07639
CountryUnited States
StateVirginia
CountyNone (Independent city)
Incorporated1871
Area
 • Total20 ച മൈ (50 കി.മീ.2)
 • ഭൂമി20 ച മൈ (50 കി.മീ.2)
 • ജലം0.1 ച മൈ (0.3 കി.മീ.2)
ഉയരം
1,417 അടി (432 മീ)
Population
 (2010)
 • Total23,746
 • ജനസാന്ദ്രത1,200/ച മൈ (460/കി.മീ.2)
Time zoneUTC−5 (Eastern (EST))
 • Summer (DST)UTC−4 (EDT)
ZIP codes
24401-24402
Area code(s)540
FIPS code51-75216[1]
GNIS feature ID1500154[2]
വെബ്സൈറ്റ്http://www.staunton.va.us/

അമേരിക്കൻ ഐക്യനാടുകളിൽ വെർജീനിയയിലെ യുഎസ് കോമൺവെൽത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര നഗരമാണ് സ്റ്റൗൻട്ടൺ, വിർജീനിയ (/ˈstæntən/ STAN-tən). 2010-ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 23,746 ആണ്.[3] വിർജീനിയയിൽ, സ്വതന്ത്ര നഗരങ്ങളെ അതിനുചുറ്റുമുള്ള കൌണ്ടികളുടെ അധികാര പരിധിയിൽ നിന്ന് വേർതിരിച്ചിരിക്കുന്നു.[4] അതുകൊണ്ട് അഗസ്റ്റാ കൌണ്ടിയിലെ സർക്കാർ ഓഫീസുകൾ സ്റ്റൗൻട്ടണോട് വളരെ അടുത്തുള്ള വെറോണയിൽ ആണ്.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
  3. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് January 6, 2014.
  4. 4.0 4.1 "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള Staunton, Virginia യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=സ്റ്റൗൻട്ടൺ,_വിർജീനിയ&oldid=3128180" എന്ന താളിൽനിന്ന് ശേഖരിച്ചത്