Jump to content

സ്റ്റാൻലി കാ ഡബ്ബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Stanley Ka Dabba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റാൻലി കാ ഡബ്ബ
Theatrical Poster of Bollywood film Stanley Ka Dabba
പോസ്റ്റർ
സംവിധാനംഅമോൽ ഗുപ്ത
നിർമ്മാണംഅമോൽ ഗുപ്ത
കഥഅമോൽ ഗുപ്ത
തിരക്കഥഋത്വിക് ഓസ
അഭിനേതാക്കൾദിവ്യ ദത്ത
പാർതോ
ദിവ്യ ജഗദേൽ
രാജ് സുഷി
അമോൽ ഗുപ്ത
സംഗീതംഹിതേഷ് സോണിക്
ഛായാഗ്രഹണംഅമോൽ ഗുലെ
ചിത്രസംയോജനംദീപ ഭാട്ടിയ
വിതരണംഫോക്സ് സ്റ്റാർ സ്റ്റുഡിയോ
അമോൽ ഗുപ്ത സിനിമ
റിലീസിങ് തീയതി
  • മേയ് 13, 2011 (2011-05-13)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യംഒന്നര മണിക്കൂർ

അമോൽ ഗുപ്ത രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 2011 മേയ് 13-ന് പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സ്റ്റാൻലി കാ ഡബ്ബ (ഹിന്ദി: स्टैनली का डब्बा) ദിവ്യ ദത്ത, പാർതോ ഗുപ്ത, ദിവ്യ ജഗദേൽ, രാജ് സുഷി, അമോൽ ഗുപ്ത എന്നിവർ പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നു[1]. നിരൂപകശ്രദ്ധപിടിച്ചുപറ്റിയ ചിത്രം സാമ്പത്തികമായും വിജയമായിരുന്നു[2][3][4][5][6][7][8] [9][10].

നിർമ്മാണം

[തിരുത്തുക]

താരെ സമീൻ പറിനു ശേഷം അമോൽ ഗുപ്ത നിർമ്മിച്ച ലോബജറ്റ് ചിത്രമാണ് സ്റ്റാൻലി കാ ഡബ്ബ. മുംബെയിലെ ഒരു സ്കൂളിൽ ഒരു അധ്യയനവർഷത്തിലെ ശനിയാഴ്ചകളിൽ നടന്ന ശില്പശാലകളിൽ നിന്നാണ് ഈ സിനിമ നിർമ്മിക്കപ്പെട്ടത്[11]. കാനൺ EOS 7D ഉപയോഗിച്ചാണ് ചിത്രീകരണം നടന്നത്[12]. 170-ലധികം വിദ്യാർത്ഥികൾ അഭിനയിച്ച ഈ ചിത്രം, പൂർത്തിയായ ശേഷം കരൺ ജോഹറിന്റെ സഹായത്തോടെ ഫോക്സ് സ്റ്റാർ സ്റ്റുഡിയോ വിതരണമേറ്റെടുത്തു[11].

അഭിനയിച്ചവർ

[തിരുത്തുക]
പാർതോ ഗുപ്ത (നായകൻ)

ഗാനങ്ങൾ

[തിരുത്തുക]

അമോൽ ഗുപ്തയുടെ വരികൾക്ക് സംഗീതം നൽകിയത് ഹിതേഷ് സോണിക്.

# ഗാനംഗായകർ ദൈർഘ്യം
1. "ഡബ്ബാ!"  സുഖ്‌വീന്ദർ സിങ് 4:20
2. "ജൂലാ ജൂൽ"  ഹംസിക അയ്യർ 2:41
3. "ലൈഫ് ബഹുത് സിമ്പിൾ ഹെയ്"  ഷാൻ 4:34
4. "നാനി സെ ജാൻ"  ശങ്കർ മഹാദേവൻ 5:39
5. "തേരെ അന്തർ ബി കഹീൻ"  വിശാൽ ദദ്‌ലാനി 5:38
6. "തേരെ അന്തർ ബി കഹീൻ"  ആദിത്യ ചക്രവർത്തി 1:44
7. "Thirsty"    2:50

അവലംബം

[തിരുത്തുക]
  1. Jha, Subhash (2011 May 10). "Amole Gupte's son makes debut!". Times of India. Archived from the original on 2012-04-04. Retrieved 2011 May 13. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Stanley Ka Dabba". Retrieved 2011 June 18. {{cite web}}: Check date values in: |accessdate= (help)
  3. Masand, Rajeev (2011 May 20). "Masand: 'Stanley ka dabba' is heartwarming". IBN Live. Archived from the original on 2011-05-16. Retrieved 2011 June 18. {{cite news}}: Check date values in: |accessdate= and |date= (help)
  4. Chopra, Anupama. "Review: Stanley Ka Dabba". NDTV. Archived from the original on 2011-05-15. Retrieved 2011 May 15. {{cite web}}: Check date values in: |accessdate= (help)
  5. Pratim D. Gupta (2011 May 16). "A Dabba full of goodies". www.telegraphindia.com. The Telegraph. Retrieved 2011-05-19. {{cite web}}: Check date values in: |date= (help)
  6. Kapoor, Nikita. "Stanley Ka Dabba Review". FilmiTadka. Archived from the original on 2014-05-15. Retrieved 2011 May 15. {{cite news}}: Check date values in: |accessdate= (help)
  7. Kazmi, Nikhat. "Stanley Ka Dabba". Times of India. Retrieved 2011 May 15. {{cite news}}: Check date values in: |accessdate= (help)
  8. "Stanley Ka Dabba". Retrieved 2011 June 18. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. "Stanley ka Dabba emerges a hit at the Box office". Retrieved 2011 June 18. {{cite web}}: Check date values in: |accessdate= (help)
  10. "Don't kill that small budget entertainer!". Times of India. IANS. 2011 June 14. Retrieved 2011 June 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: url-status (link) [പ്രവർത്തിക്കാത്ത കണ്ണി]
  11. 11.0 11.1 Jhunjhunwala, Udita (2011 May 28). "We are family". Hindustan Times. Archived from the original on 2011-07-03. Retrieved 2011 June 18. {{cite news}}: Check date values in: |accessdate= and |date= (help)
  12. Joshi, Namrita (2011 June 6). "Faces You Didn't Know". Outlook India. Retrieved 2011 June 18. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സ്റ്റാൻലി_കാ_ഡബ്ബ&oldid=3960740" എന്ന താളിൽനിന്ന് ശേഖരിച്ചത്