സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക, എറണാകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(St. Mary's Catholic Cathedral Basilica, Ernakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് മേരീസ് ബസിലിക്ക, എറണാകുളം
St. Mary's Cathedral Basilica, Ernakulam
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംസീറോ മലബാർ കത്തോലിക്കാസഭ
രാജ്യംഇന്ത്യ
പ്രതിഷ്ഠയുടെ വർഷം1112

എറണാകുളം ജില്ലയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ബസിലിക്കയാണ് സെന്റ് മേരീസ് ബസിലിക്ക. സീറോ-മലബാർ സഭയുടെ കീഴിലാണ് 1112 - ൽ സ്ഥാപിതമായ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]