ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sree Neelakanta Govt sanskrit college എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ പഴക്കം ചെന്ന കോളേജുകളിലൊന്നാണ് പട്ടാമ്പിയിലെ ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളജ്. പ്രശസ്ത സംസ്‌കൃതാചാര്യൻ പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ നാമധേയത്തിലാണു കോളേജ്. പുന്നശേരി നമ്പി 1889 ൽ സ്ഥാപിച്ച സംസ്‌കൃത വിദ്യാലയമാണ് പിൽകാലത്ത് സംസ്‌കൃത കോളേജായത്. ഇപ്പോൾ കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള കോളേജിന് നാക്കിന്റെ ( NAAC)എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. [1]

കുട്ടികൃഷ്ണ മാരാർ, പി. കുഞ്ഞിരാമൻ നായർ, എം.പി. ശങ്കുണ്ണി നായർ, and കെ.പി. നാരായണ പിഷാരടി തുടങ്ങി സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ള നിരവധി പ്രമുഖർ പട്ടാമ്പി കോളേജിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. [2] കോളേജിൽ ആയിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു.

അവലംബം[തിരുത്തുക]

  1. Accreditation
  2. Illustrious Alumni

പുറം കണ്ണികൾ[തിരുത്തുക]