Jump to content

ശ്രബാനി നന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Srabani Nanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Srabani Nanda
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംSrabani Nanda
പൗരത്വം ഇന്ത്യ
Sport
രാജ്യംIndia
കായികമേഖലSprinter
ഇനം(ങ്ങൾ)100 metre, 200 metre, 4x100m relay
 
മെഡലുകൾ
Women’s athletics
Representing  ഇന്ത്യ
Commonwealth Games
Bronze medal – third place 2010 Delhi 4x100 m relay
Asian Games
2010 Guangzhou

ഇന്ത്യയിൽ നിന്നുള്ള ഓട്ടക്കാരിയാണ് ശ്രബാനി നന്ദ (Srabani Nanda). 100 മീറ്റർ, 200 മീറ്റർ,4X100 റിലേ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഇവർ ഒഡീഷ സ്വദേശിയാണ്.[അവലംബം ആവശ്യമാണ്] ഒഡീഷയിൽ കന്തമാൽ ജില്ലയിൽ ആണ് ശ്രബാനിയുടെ ജന്മ സ്ഥലം. ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വളരെയധികം മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

നേട്ടം

[തിരുത്തുക]

ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വളരെയധികം മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

അന്തർദേശീയം

[തിരുത്തുക]

ദേശീയം

[തിരുത്തുക]
  • പതിനഞ്ചാമത് ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെൺ-വിഭാഗം 100 മീറ്ററിൽ വെള്ളിമെഡൽ കരസ്ഥമാക്കിയിട്ടുണ്ട് (11.98 സെക്കന്റ്). ഝാർക്കണ്ടിലെ റാഞ്ചിയിൽ 2010 ഇൽ ആയിരുന്നു മത്സരം. 4*100 മീറ്ററിൽ അനുരാധ ബിസ്വാൽ, രേണുബാല മഹാന്ത, സരസ്വതി ചന്ത് എന്നിവരുടെ കൂടെ ശ്രബാനിയുമുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]
  • 2009 ഇൽ നവംബറിൽ നടന്ന ഇരുപത്തിയഞ്ചാമത് ദേശീയ ജൂനിയർ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ(12.11 സെക്കന്റ്), 200 മീറ്റർ (25.04 സെക്കണ്ട്) സ്വർണ്ണ മെഡലും ശ്രബാനിക്ക് സ്വന്തം.[1][അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. http://www.orisports.com
"https://ml.wikipedia.org/w/index.php?title=ശ്രബാനി_നന്ദ&oldid=3711128" എന്ന താളിൽനിന്ന് ശേഖരിച്ചത്