സ്‌ക്വാമിലേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Squamellaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Squamellaria
S. wilsonii is seen here on the island of Taveuni at about 2,200 feet elevation in forest along Somosomo Creek
S. wilsonii is seen here on the island of Taveuni at about 2,200 feet elevation in forest along Somosomo Creek
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Squamellaria

Species

ലേഖനത്തിൽ കാണുക

റൂബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് സ്‌ക്വാമിലേറിയ (Squamellaria). ഇവ ഫിജി ദ്വീപുകളിലെ തദ്ദേശവാസികളാണ്.[1] ഈ ജനുസിലെ ചെടികൾ ഫിലിഡ്രിസ് നഗസൗ ഇനത്തിൽപ്പെട്ട ഉറുമ്പുകളുമായി പരസ്പരസഹായബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവയാണ്. റൂബിയേസീ കുടുംബത്തിലെ ഈ സ്വഭാവമുള്ള മറ്റു ജനുസുകൾ Anthorrhiza, Hydnophytum, Myrmecodia, Myrmephytum എന്നിവയാണ്.[2]

സ്പീഷിസുകൾ[തിരുത്തുക]

താഴെക്കാണുന്ന നാലു സ്പീഷിസുകളും പ്ലാന്റ്‌ലിസ്റ്റിൽ നിന്നും ശേഖരിച്ചതാണ്.[3]

അവലംബം[തിരുത്തുക]

  1. "Squamellaria in the World Checklist of Rubiaceae". Retrieved April 2014. {{cite web}}: Check date values in: |accessdate= (help)
  2. Jebb M, Huxley C (8 February 2009). "A revision of the ant-plant genus Hydnophytum (Rubiaceae)". National Botanic Gardens Glasnevin website. Dublin, Ireland: National Botanic Gardens Glasnevin. Archived from the original on 2009-03-23. Retrieved 19 December 2009.
  3. Squamellaria. The Plant List.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്‌ക്വാമിലേറിയ&oldid=3793119" എന്ന താളിൽനിന്ന് ശേഖരിച്ചത്