പുള്ളിനത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spotted Owlet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുള്ളിനത്ത്
Pair allopreening (Keoladeo National Park, India)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. brama
Binomial name
Athene brama
(Temminck, 1821)
Synonyms

Carine brama
Noctua indica Franklin, 1831

പുള്ളി നത്തിന്റെ ശബ്ദം

ശരീരമാകെ തവുട്ടുകലർന്ന ചാരനിറത്തോടുകൂടിയ മൂങ്ങ വർഗ്ഗത്തിൽപെട്ട ചെറിയ പക്ഷികളാണു് പുള്ളിനത്ത്.[3] [4][5][6] തല ,പുറം,ചിറകുകൾ ഇവയിലെല്ലാം നിറയെ വെള്ളപ്പുള്ളിക്കുത്തുകൾ കാണാം. അടിവശത്ത് ഇളംതവിട്ടുനിറത്തിൽ പാടുകളും വെള്ളപുള്ളികളും കാണാം. തൊണ്ടയും പുരികവും വെള്ള. മഞ്ഞ കണ്ണുകൾ. കമ്പി പീച്ചാൻ എന്നും ഇവ അറിയപ്പെടുന്നുണ്ടു്. വണ്ടുകളെയും പാറ്റകളെയും പറക്കുന്ന സമയത്ത് തുരത്തിപ്പിടിച്ചാണ് ഇവയുടെ ആഹാരം തേടുന്നത്.

ഇവ കാടുകൾ ഒഴിവാക്കുകയാണ് പതിവ്.

പ്രജനനം[തിരുത്തുക]

ഫെബ്രുവരി അവസാനം മുതൽ മെയ് പകുതിവരെയാണ് പ്രജനന കാലം. 3-5 മുട്ടകൾവരെ ഇടുന്നു.

അവലംബം[തിരുത്തുക]

• Birds of Kerala- Salim Ali, The kerala forests and wildlife department

  1. "Athene brama". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 02 June 2009. {{cite web}}: Check date values in: |access-date= (help); Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Compilers: Stuart Butchart, Jonathan Ekstrom (2008). "Spotted Owlet - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart. BirdLife International. Retrieved June 1, 2009.{{cite web}}: CS1 maint: extra punctuation (link)[പ്രവർത്തിക്കാത്ത കണ്ണി]
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=പുള്ളിനത്ത്&oldid=3798433" എന്ന താളിൽനിന്ന് ശേഖരിച്ചത്