ഉള്ളടക്കത്തിലേക്ക് പോവുക

സ്ഫിങ്സ് അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sphinx International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ഫിങ്സ് അന്താരാഷ്ട്ര വിമാനത്താവളം
Summary
Airport typePublic
Coordinates30°06′35″N 30°53′40″E / 30.10972°N 30.89444°E / 30.10972; 30.89444
Map
SPX is located in Egypt
SPX
SPX
Location within Egypt
Source: Google Maps[1] SkyVector[2]

ഈജിപ്തിലെ ഗിസ നഗരത്തിൽ ഉള്ള ഒരു വിമാനത്താവളമാണ് സ്ഫിങ്സ് അന്താരാഷ്ട്ര വിമാനത്താവളം(IATA: SPX, ICAO: HESX).

സൗകര്യങ്ങൾ

[തിരുത്തുക]

ഈ വിമാനത്താവളം കെയ്‌റോ വെസ്റ്റ് എയർ ബേസുമായി ചില അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുന്നു. കെയ്‌റോ-അലക്സാണ്ട്രിയ ഡിസേർട്ട് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[3] കെയ്‌റോ വെസ്റ്റ് റൺ‌വേ സമുച്ചയത്തിന് 2 കിലോമീറ്റർ പടിഞ്ഞാറാണ് പ്രധാന റൺ‌വേ (16R / 34L) സ്ഥിതി ചെയ്യുന്നത്. റൺ‌വേയുടെ പടിഞ്ഞാറ് ഭാഗത്താണ് എയർക്രാഫ്റ്റ് പാർക്കിംഗ് റാമ്പും ടെർമിനൽ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.[1] വിമാനത്താവളത്തിന് 47 കിലോമീറ്റർ കിഴക്കായി കെയ്‌റോ VOR-DME സ്ഥിതിചെയ്യുന്നു.[4][5]

അവലംബം

[തിരുത്തുക]
  1. 1 2 Google Maps - Giza Sphinx Airport
  2. ↑ "Sphinx International Airport". SkyVector. Retrieved 24 November 2018.
  3. ↑ "Egypt's Aviation Ministry finalizes preparations to inaugurate Sphinx Airport". Egypt Independent. 10 October 2018. Retrieved 15 October 2018.
  4. ↑ "Cairo VOR (CVO)". Our Airports. Archived from the original on 2018-11-25. Retrieved 24 November 2018.
  5. ↑ "Cairo West TACAN (BLA)". ourairports.com. Archived from the original on 2018-08-20. Retrieved 2018-08-20.