ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Speaker of the Lok Sabha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
ക്രമ നം.
|
പേര്
|
കാലാവധി
|
പാർട്ടി
|
ഭരണകക്ഷി
|
1
|
ജി.വി. മാവ്‌ലങ്കാർ
|
മേയ് 15, 1952 - ഫെബ്രുവരി 27, 1956
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
2
|
എം.എ. അയ്യങ്കാർ
|
മാർച്ച് 8, 1956 - ഏപ്രിൽ 16, 1962
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
3
|
സർദാർ ഹുക്കം സിങ്
|
ഏപ്രിൽ 17, 1962 - മാർച്ച് 16, 1967
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
4
|
നീലം സഞ്ജീവ റെഡ്ഡി
|
മാർച്ച് 17, 1967 - ജൂലൈ 19, 1969
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
5
|
ജി.എസ്. ധില്ലൻ
|
ഓഗസ്റ്റ് 8, 1969 - ഡിസംബർ 1, 1975
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
6
|
ബലിറാം ഭഗത്
|
ജനുവരി 15, 1976 - മാർച്ച് 25, 1977
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
7
|
നീലം സഞ്ജീവ റെഡ്ഡി
|
മാർച്ച് 26, 1977 - ജൂലൈ 13, 1977
|
ജനതാപാർട്ടി
|
ജനതാപാർട്ടി മുന്നണി
|
8
|
കെ.എസ്. ഹെഗ്ഡെ
|
ജൂലൈ 21, 1977 - ജനുവരി 21, 1980
|
ജനതാപാർട്ടി
|
ജനതാപാർട്ടി മുന്നണി
|
9
|
ബൽറാം ജാഖർ
|
ജനുവരി 22, 1980 - ഡിസംബർ 18, 1989
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
10
|
രബി റേ
|
ഡിസംബർ 19, 1989 - ജൂലൈ 9, 1991
|
ജനതാദൾ
|
ദേശീയ മുന്നണി
|
11
|
ശിവ്‌രാജ് പാട്ടീൽ
|
ജൂലൈ 10, 1991 - മേയ് 22, 1996
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
12
|
പി.എ. സാംഗ്മ
|
മേയ് 25, 1996 - മാർച്ച് 23, 1998
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി
|
12
|
ജി.എം.സി. ബാലയോഗി
|
മാർച്ച് 24, 1998 - മാർച്ച് 3, 2002
|
തെലുഗുദേശം
|
എൻ.ഡി.എ.
|
13
|
മനോഹർ ജോഷി
|
മേയ് 10, 2002 - ജൂൺ 2, 2004
|
ശിവ് സേന
|
എൻ.ഡി.എ.
|
14
|
സോംനാഥ് ചാറ്റർജി
|
ജൂൺ 4, 2004 - മേയ് 30, 2009
|
സി.പി.ഐ.(എം.)
|
യു.പി.എ.
|
15
|
മീര കുമാർ
|
ജൂൺ 4, 2009 - ജൂൺ 4, 2014
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
യു.പി.എ.
|
16
|
സുമിത്ര മഹാജൻ
|
ജൂൺ 6, 2014 - 2019
|
ഭാരതീയ ജനതാ പാർട്ടി
|
ദേശീയ ജനാധിപത്യ സഖ്യം
|
17
|
ഓം ബിർള
|
ജൂൺ 19, 2019 - തുടരുന്നു
|
ഭാരതീയ ജനതാ പാർട്ടി
|
ദേശീയ ജനാധിപത്യ സഖ്യം
|
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]