ഓക്കില ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Indian Blue Oakleaf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓക്കിലശലഭം
(South Indian Blue Oakleaf)
Blue Oak leaf.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Kallima
വർഗ്ഗം: 'K. horsfieldii'
ശാസ്ത്രീയ നാമം
Kallima horsfieldii
Kollar, 1844

വളരെ വ്യത്യസ്തനായ കാടുകളിൽ മാത്രം കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് ഓക്കിലശലഭം. ഉണങ്ങിയ ഇലപോലെ മരത്തടിയിൽ കാണപ്പെടുന്ന ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവയെ കാണുന്നത്.


"https://ml.wikipedia.org/w/index.php?title=ഓക്കില_ശലഭം&oldid=2281412" എന്ന താളിൽനിന്നു ശേഖരിച്ചത്