സൗന്ദര്യ ലഹരി(വിവർത്തനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Soundaryalahari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗന്ദര്യ ലഹരി
യഥാർത്ഥ പേര്സൗന്ദര്യ ലഹരി
പരിഭാഷമുനി നാരായണപ്രസാദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംദർശനം
പ്രസാധകർനാരായണ ഗുരുകുലം
പുരസ്കാരങ്ങൾവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം

നടരാജ ഗുരുവിന്റെ സൗന്ദര്യലഹരി വ്യാഖ്യാനത്തിന്റെ മലയാള വിവർത്തനമാണീ ഗ്രന്ഥം. മുനി നാരായണ പ്രസാദാണ് വിവർത്തനം നിർവഹിച്ചിരിക്കുന്നത്. വിവർത്തനത്തിനുള്ള 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.[1]

ഉള്ളടക്കം[തിരുത്തുക]

നടരാജഗുരുവിന്റെ ഇംഗ്ലീഷിലുള്ള സൗന്ദര്യലഹരി വ്യാഖ്യാനത്തിന്റെ വിവർത്തനമാണീ ഗ്രന്ഥം.

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.