കുഞ്ഞുകോളാമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sopubia delphinifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുഞ്ഞുകോളാമ്പി
പൂവ്, മാടായിപ്പാറയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. delphinifolia
Binomial name
Sopubia delphinifolia
G.Don
Synonyms
  • Euphrasia coromandelina Rottler ex Spreng.
  • Gerardia delphinifolia L.
  • Gerardia heyneana Benth. [Invalid]
  • Lophanthera delphinifolia Raf.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മറ്റു സസ്യങ്ങളുടെ വേരുകളിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ് കുഞ്ഞുകോളാമ്പി. (ശാസ്ത്രീയനാമം: Sopubia delphinifolia). പലവിധ ഔഷധഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്ന ഈ ചെടി പുൽമൈതാനങ്ങളിൽ സാധാരണ കണ്ടുവരുന്നു. തെക്കെ ഇന്ത്യയുടെ പശ്ചിമഘട്ടത്തിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ഞുകോളാമ്പി&oldid=3320461" എന്ന താളിൽനിന്ന് ശേഖരിച്ചത്