ഉള്ളടക്കത്തിലേക്ക് പോവുക

സൂരജ് സന്തോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sooraj Santhosh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂരജ് സന്തോഷ്
SIIMA 2017ൽ സൂരജ് സന്തോഷ്
SIIMA 2017ൽ സൂരജ് സന്തോഷ്

| caption = | birth_name = സൂരജ് സന്തോഷ് | birth_date = 19 സെപ്റ്റംബർ 1987 (age 39) വയസ്സ്) | birth_place = കൊല്ലം,[1][1] ഇന്ത്യ | genre = Various | occupation = ഗായകൻ | associated_acts=മസാല കോഫി }}

മലയാളിയായ ഒരു പിന്നണി ഗായകനാണ് സൂരജ് സന്തോഷ് (ജനനം: 19 സെപ്റ്റംബർ 1987). മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത സംഘമായ മസാല കോഫിയിലെ അംഗമാണ്.

ജീവിതരേഖ

[തിരുത്തുക]

1987 സെപ്റ്റംബർ 19ന് കൊല്ലത്ത് ജനിച്ചു.[1][2] തിരുവനന്തപുരത്തെ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മഹാത്മാഗാന്ധി കോളേജിൽ നിന്നും ബി.കോം ബിരുദവും മാർ ഇവാനിയോസ് കോളേജിൽ നിന്ന് എം.കോം ബിരുദവും നേടി.

2004ലെ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിലും 2004-2005ലെ കേരള സംസ്ഥാന ഹയർ സെക്കന്ററി കലോത്സവത്തിലും വിജയിയായിരുന്നു.[3] 2009, 2010, 2011 വർഷങ്ങളിൽ ദക്ഷിണേന്ത്യൻ അന്തർ-സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനനായിരുന്നു ഗുരു.[4]

മസാല കോഫി

[തിരുത്തുക]

കപ്പ ടി.വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകനാണ് സൂരജ് സന്തോഷ്.[5][6]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

മലയാളം

[തിരുത്തുക]
വർഷംചലച്ചിത്രംഗാനംസംഗീതം

Director

2013സെക്കന്റ് ഷോഈ രാമായണക്കൂട്ടിൽനിഖിൽ രാജൻ
2013ലോക്പാൽഅർജുനന്റെരതീഷ് വേഗ
2013ലോക്പാൽമായം മായംരതീഷ് വേഗ
2013റബേക്ക ഉതുപ്പ് കിഴക്കേമലനിൻ നീലമിഴിരതീഷ് വേഗ
2013ലേഡീസ് ആന്റ് ജെന്റിൽമാൻപലനിറം പടരുമേ[7]രതീഷ് വേഗ
2013KQഇനിയും നിൻ മൗനംസ്റ്റീഫൻ ദേവസി
2015മല്ലനും മാതേവനുംഅഴകേ അല്ലിമലരേ[8]സുമൻ ബിച്ചു
2015കുഞ്ഞിരാമായണംസൽസജസ്റ്റിൻ പ്രഭാകരൻ
2015മധുര നാരങ്ങഒരു നാൾ[9]ശ്രീജിത്ത് - സച്ചിൻ
2015മധുര നാരങ്ങമെല്ലെ വന്നു കൊഞ്ചിയോശ്രീജിത്ത് - സച്ചിൻ
2016ഹലോ നമസ്തേഉലകിൽ കാരണമില്ലമസാല കോഫി
2016ഗപ്പിതനിയേവിഷ്ണു വിജയ്
2016ടീം 5ആഴ്ചഗോപി സുന്ദർ
2017 രാമന്റെ ഏദൻതോട്ടം കവിത എഴുതുന്നു ബിജിബാൽ
വർഷം ആൽബം ഗാനം സംഗീത സംവിധാനം
2014ലൗ പോളിസിസഖിയേ എൻ സഖിയേശ്രീജിത്ത് - സച്ചിൻ
2014നമ്മ ഊര്Kaatrey Maasaiഅഗസ്റ്റിൻ രാജേന്ദ്രൻ
2015അമ്മക്കിനാവുകൾവെള്ളാമ്പൽഅജിത്ത് മാത്യു
2015ലണ്ടൻ ലൗഅഴകേ നിനവേയേശു
2016യേശുനാഥാക്രൂശിതനേജെനീഷ് ജോൺ
2016ആലായാൽ തറ വേണംആലായാൽ തറ വേണംമസാല കോഫി
2016DhuunTheme songശ്രീജിത്ത് ഇടവന
2016ബ്ലൂ റോസ്കൊഞ്ചും വാർത്തയാൽസിദ്ധാർത്ഥ പ്രദീപ്
2016കരിസമയമസാല കോഫി
വർഷംചലച്ചിത്രംഗാനംസംഗീതം
2012ശ്രീധർഉയിരിൻ ചുവരിൽ നാനേരാഹുൽ രാജ്
2012ശ്രീധർവേഗം വേഗംരാഹുൽ രാജ്
2012ചന്ദ്രമൗലിKala Kala kala Kalaമരകതമണി
2012ചന്ദ്രമൗലിധർമ്മം വാഴമരകതമണി
2013പാണ്ഡ്യ നാട്യെലേ യെലേ മരുതുഡി. ഇമ്മൻ
2013പാണ്ഡ്യ നാട്Othakadai Othakadai Machaanഡി. ഇമ്മൻ
2013ഓൾ ഇൻ ഓൾ അഴകുരാജഎമ്മാ എമ്മാS. Thaman
2013വറുത്ത പെടാത വാലിബർ സംഘംഎന്നടാ എന്നടാഡി. ഇമ്മൻ
2013കാതൽ സൊല്ല ആസൈMadai Thiranthathuഎം.എം. ശ്രീലേഖ
2014ബ്രഹ്മൻVaanathile Nilavuദേവി ശ്രീ പ്രസാദ്
2014സൂരൈയാടൽAdiye Sarithaanaമിഥുൻ ഈശ്വർ
2014കടവുൾ പാതി മൃഗം പാതിNaan Indru Naan Thaaneരാഹുൽ രാജ്
2014അഞ്ചാൻKaadhal Aasaiയുവൻ ശങ്കർ രാജ
2015സോൻ പപ്പ്ഡിEnga Kaattula Mazhaiധൻരാജ് മാണിക്യം
2014മൊഴിവതു യാതേനിൽVilai Illathadhuനിത്യൻ കാർത്തിക്
2015ഒരേ ഒരു രാജ മൊക്ക രാജMalare Mooche Eduthuസുമൻ ബിച്ചു
2015തൊപ്പിPaava patta naangaരാംപ്രസാദ് സുന്ദർ
2015ആച്ചാരംPerazhaghai Thirudidaശ്രീകാന്ത് ദേവ
2015ഇവനുക്കു തണ്ണീലെ ഗണ്ഡംMappilla MappillaA7
2015നൻപർകൾ നർപണി മൻറംSirichaenae Chinna Ponudhaശ്രീകാന്ത് ദേവ
2015കാഞ്ചന 2Motta Paiyanഎസ്.എസ്. തമൻ
2015വാ ഡീൽVaa Dealഎസ്.എസ്. തമൻ
2015Kida Poosari MagudiChinna Paya Vayasuഇളയരാജ
2015Ithiraiyil Varum Sambavangal Anaihtum KarpanaiyaeSomariyum Neethanമരിയ ജെറാൾഡ്
2015വാസുവും ശരവണനും ഒന്നാ പഠിച്ചവങ്കവാസുവും ശരവണനുംഡി. ഇമ്മൻ
2015പുലി (ചിത്രം)മന്നവനേ മന്നവനേ[10]ദേവി ശ്രീ പ്രസാദ്
2015പട്ടണത്തു രാജഏതോ ഒൻറു തോന്നുതടീമനോജ്
2015Selvandhanരാമ രാമദേവി ശ്രീ പ്രസാദ്
2015മൂച്ച്Marachan Bommaiനിത്യൻ കാർത്തിക്
2015ജിപ്പാ ജിമിക്കിഅയ്യോ അയ്യോറാണിബ്, മോഹൻരാജൻ
2015കുറ്റം നടന്തതു എന്നനീ കൊഞ്ചുമ്പോതേയ്നരേഷ്
2015മെയ്‌മറന്തേൻ പാറായോഎൻ കാതലേഹിമേഷ്
2015മെയ്‌മറന്തേൻ പാറായോഅപ്പുറം എന്നഹിമേഷ്
2016Vidayuthamഅല്ലിപ്പൂമിഥുൻ ഈശ്വർ
2016ഉറിയടിഅഗ്നി കൊഞ്ചൊൻറു കണ്ടേൻമസാല കോഫി
2016ഉറിയടികാന്താമസാല കോഫി
2016മുന്നോടിഅക്കം പക്കംകെ. പ്രഭു ശങ്കർ
2017ട്യൂബ്‌ലൈറ്റ്കാത്തിരുന്തേൻഇന്ദ്ര

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2016 - തനിയേ മിഴികൾ[11] - ഗപ്പി[12]
  • മിർച്ചി മ്യൂസിക് അവാർഡ് സൗത്ത് 2010 - ഇങ്ക ഏതോ - ഡാർലിങ്
  • ജന്മഭൂമി ചലച്ചിത്ര പുരസ്കാരം 2017 - തനിയേ മിഴികൾ - ഗപ്പി
  • SIIMA മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം (മലയാളം) 2017- തനിയേ മിഴികൾ - ഗപ്പി[13][14]

അവലംബം

[തിരുത്തുക]
  1. 1 2 3 "Sooraj Santhosh - iMusti.com". imusti.com. Archived from the original on 2018-07-02. Retrieved 5 April 2017.
  2. ↑ "Sooraj is making it big in music - Deccan Chronicle". Deccan Chronicle. 1 June 2015. Retrieved 5 April 2017.
  3. ↑ "Kerala News : Kozhikode, Kannur vie for honours". The Hindu. 2005-02-08. Archived from the original on 2005-02-08. Retrieved 2016-09-30.
  4. ↑ "Musical Notes of the Serious Kind | BLIVE - News Writers for the new age youth…". B-live.in. Archived from the original on 2013-12-30. Retrieved 2016-09-30.
  5. ↑ "Brewing new ideas - Bangalore". The Hindu. 2015-06-18. Retrieved 2016-09-30.
  6. ↑ Rebecca, Merin (2015-07-04). "Of fusion, folk, coffee and more". English.manoramaonline.com. Retrieved 2016-09-30.
  7. ↑ "Palaniram Padarume ... (Ladies and Gentleman - 2013)". Malayalachalachithram.com. Retrieved 2016-09-30.
  8. ↑ "Mallanum Mathevanum Song Teaser 02". YouTube. 2015-04-06. Retrieved 2016-09-30.
  9. ↑ "Oru Naal ini Naam - Friendship song from "Madhura Naranga"". YouTube. 2015-07-04. Retrieved 2016-09-30.
  10. ↑ "Vijay's 'Puli' Track List Released; Find Important Information about Audio Songs". Ibtimes.co.in. 2015-07-29. Retrieved 2016-09-30.
  11. ↑ SIBIN SATHEESH (2016-11-08), Thaniye Mizhikal with Subtitle, retrieved 2017-03-10
  12. ↑ M., Athira. "On a triumphant note". The Hindu (in ഇംഗ്ലീഷ്). Retrieved 2017-03-10.
  13. ↑ Davis, Maggie (2017-07-02). "SIIMA 2017 winners: Mohanlal, Nayanthara, Sivakarthikeyan, Trisha Krishnan win big at the prestigious award ceremony!". India.com (in ഇംഗ്ലീഷ്). Retrieved 2017-07-03.
  14. ↑ SIIMA (2017-07-01). "#VIVOSIIMA 2017 BEST PLAYBACK SINGER MALE (MALAYALAM) winner #soorajsantosh accepting his award #InAbuDhabi #SIIMA2017 @Vivo_Indiapic.twitter.com/KgNl6VhLRM". @siima. Retrieved 2017-07-03.

അധിക വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൂരജ്_സന്തോഷ്&oldid=4672185" എന്ന താളിൽനിന്ന് ശേഖരിച്ചത്