അഞ്ചുമുലച്ചി
(Solanum mammosum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
അഞ്ചുമുലച്ചി | |
---|---|
![]() | |
അഞ്ചുമുലച്ചി ഫലങ്ങൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | S. mammosum
|
ശാസ്ത്രീയ നാമം | |
Solanum mammosum L. | |
പര്യായങ്ങൾ | |
See text |
വഴുതനങ്ങ കുടുംബത്തിലെ മനോഹരമായ ഫലമുണ്ടാവുന്ന ഒരു ചെടിയാണ് അഞ്ചുമുലച്ചി അല്ലെങ്കിൽ അഞ്ചുമുലച്ചി വഴുതന. തെക്കേ അമേരിക്കൻ വംശജനായ ഇതൊരു വിഷസസ്യമാണ്. (ശാസ്ത്രീയനാമം: Solanum mammosum). Nipplefruit, Titty Fruit, Cow's Udder, Apple of Sodom എന്നെല്ലാം അറിയപ്പെടുന്ന അഞ്ചുമുലച്ചി ഒരു ഔഷധസസ്യം കൂടിയാണ്. സംസ്കൃതനാമം ഗോമുഖ വർത്തകി. [1] പഴത്തിന്റെ രൂപം കാരണം ഒരു ആകർഷകമായ ഉദ്യാനസസ്യമാണ്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Solanum mammosum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Solanum mammosum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |