കറുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Smooth-eyed Bush-brown എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കറുപ്പൻ
(Smooth-eyed Bush-brown)
Orsotriaena medus.jpg
Medus Brown.jpg
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Elymniini
ജനുസ്സ്: Orsotriaena
വർഗ്ഗം: M. medus
ശാസ്ത്രീയ നാമം
Orsotriaena medus
(Fabricius, 1775)

വെള്ളക്കറുമ്പൻ എന്ന പേരിലും ചിലയിടങ്ങളിൽ അറിയപ്പെയുന്ന ചിത്രശലഭം.ചിറക് തുറക്കുമ്പോൾ കറുപ്പ് കലർന്ന ഇരുണ്ട തവിട്ടു നിറം.ചിറകു പൂട്ടുമ്പോൾ കറുപ്പ് നിറത്തിൽ കുറുകെ വീതിയുള്ള വെള്ളവര കാണാം.പിൻചിറകിൽ രണ്ടു കറുത്ത വലിയ കൺ പൊട്ടുകളും ഒരു ചെറിയ കൺപൊട്ടും ഉണ്ട്.മുൻചിറകിൽ രണ്ടു വലിയ കൺ വലയങ്ങളുണ്ട്.ചിറകുകളുടെ അഗ്രഭാഗത്ത് രണ്ടു വരയായി നേർത്തവെളുത്ത തരംഗിതമായ വരകൾ കാണാം..അടുക്കളത്തോട്ടത്തിലും കരിയിലകൾക്കിടയിലും കൂട്ടത്തോടെ പരതി നടക്കുന്നത് കാണാം. നെൽച്ചെടിയിലും മറ്റ് പുൽ വർഗ്ഗസസ്യങ്ങളിലും മുട്ടയിടുന്നു.റോസ് നിറമുള്ള ശലഭപ്പുഴു.

ചിത്രശാല[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കറുപ്പൻ&oldid=2419360" എന്ന താളിൽനിന്നു ശേഖരിച്ചത്